KERALAMതിരുവനന്തപുരത്ത് 282 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 264 പേർക്കു രോഗമുക്തിമറുനാടന് മലയാളി3 Jan 2021 9:25 PM IST
Uncategorizedഞായറാഴ്‌ച്ച ആയിട്ടും 50,000 കടന്നു രോഗികൾ; മരണം 500 നു അടുത്ത് കിതച്ചു നിൽക്കുന്നു; തുടർച്ചയായി ആറു ദിവസം കോവിഡ് വളരുമ്പോൾ ഭയപ്പെട്ട് ബ്രിട്ടൻ; ഇനി ഏക വഴി എല്ലാം അടച്ചുകെട്ടി വീട്ടിലിരിക്കുക മാത്രംമറുനാടന് ഡെസ്ക്4 Jan 2021 7:48 AM IST
Uncategorizedബ്രിട്ടൻ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമോ എന്ന് ഇന്നറിയാം; ലേബർ പാർട്ടി അടക്കം പറയുന്നത് അടച്ചിടാൻ; സ്‌കൂളുകൾ അടക്കം എല്ലാ സംവിധാനങ്ങൾക്കും മാസങ്ങളോളം പൂട്ടു വീണേക്കുംമറുനാടന് ഡെസ്ക്4 Jan 2021 7:53 AM IST
SPECIAL REPORTഫൈസറിന് വിനയായത് വളരെ അധികം താഴ്ന്ന നിലയിൽ വാക്‌സീൻ സൂക്ഷിക്കണമെന്ന സ്വഭാവം; കോവീഷീൽഡ് ഫ്രിഡ്ജിലും സുരക്ഷിതം; പൊതുവിപണിയിൽ 500 രൂപയ്ക്ക് വാക്‌സിൻ എത്തിക്കുമെന്ന സൂചനകളുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്; കോവിഡിനെ ഇല്ലായ്മ ചെയ്യാനുള്ള വാക്‌സീൻ യുദ്ധം ദിവസങ്ങൾക്കുള്ളിൽമറുനാടന് മലയാളി4 Jan 2021 10:16 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഇനിയും ഉയർന്നേക്കും; ജനുവരി പതിനഞ്ചോടെ പ്രതിദിന കോവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ ആളുകൾ അടുത്ത് ഇടപഴകിയതും രോഗവ്യാപനത്തിന് ഇടയാക്കുംമറുനാടന് മലയാളി4 Jan 2021 11:02 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3021 പേർക്ക് കോവിഡ്; 19 മരണം കൂടി; യുകെയിൽ നിന്ന് വന്ന ആരിലും ഇതുവരെ വൈറസ് വകഭേദം കണ്ടെത്തിയില്ല; 5145 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,135; ഇതുവരെ രോഗമുക്തി നേടിയവർ 7,12,389 എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി4 Jan 2021 6:06 PM IST
Uncategorizedകോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും മൂടിവച്ച് ട്രെയിനിൽ യാത്ര ചെയ്തു പാർലമെന്റ് സമ്മേളനത്തിനു പോയി; വനിത എം പിയെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പൊലീസ്സ്വന്തം ലേഖകൻ5 Jan 2021 8:45 AM IST
SPECIAL REPORTഅതിതീവ്ര വൈറസ് രാജ്യത്ത് വ്യാപിക്കുന്നു; ഇരുപതു പേർക്കു കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു; ആകെ കേസുകൾ 58 കേസായി; അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിമറുനാടന് മലയാളി5 Jan 2021 1:14 PM IST
KERALAMഅതിതീവ്ര കോവിഡ്; നിതാന്ത ജാഗ്രത വേണമെന്ന് മന്ത്രി ശൈലജ; വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച് 14 ജില്ലകളിലും പഠനം നടത്തുമെന്നും ആരോഗ്യമന്ത്രിസ്വന്തം ലേഖകൻ5 Jan 2021 4:28 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 5615 പേർക്ക് കോവിഡ്; 24 മരണങ്ങൾ കൂടി; യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കൂടി രോഗം; ഇതുവരെ 41 പേർക്ക് വൈറസ് ബാധ; 4922 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 63,802; ഇതുവരെ രോഗമുക്തി നേടിയവർ 7,17,311 എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി5 Jan 2021 6:12 PM IST
Column24 മണിക്കൂറും വാക്സിനേഷൻ വിതരണം; ദിവസവും കുത്തിവയ്പെടുക്കുന്നത് ലക്ഷങ്ങൾ; അംഗീകാരത്തിന് മുൻപ് വാക്സിനുകൾ സ്റ്റോക്ക് ചെയ്യുന്നതും പ്രതിരോധത്തിന്റെ ഭാഗം; വാക്സിനേഷൻ നൽകുന്ന കാര്യത്തിലും ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രയേലിന്റെ മുന്നേറ്റംമറുനാടന് മലയാളി6 Jan 2021 8:30 AM IST
Uncategorizedഇന്നലെ മാത്രം 61,000 രോഗികൾ; 800 കടന്ന് മരണം; ഒരു രക്ഷയുമില്ലാതെ കൊറോണ പടരുന്നു; സൂപ്പർ മാർക്കറ്റുകളിലേക്ക് ജനപ്രവാഹം; അവശ്യ സാധനങ്ങൾ പോലും ബ്രിട്ടണിൽ ദുർല്ലഭംസ്വന്തം ലേഖകൻ6 Jan 2021 8:45 AM IST