You Searched For "കോവിഡ്"

വിദേശത്ത് നിന്നും ഇന്ത്യയിലേക്കെത്താൻ പുതിയ യാത്രാ മാർ​ഗനിർദ്ദേശ രേഖയുമായി കേന്ദ്ര സർക്കാർ; നടപടി കോവിഡ് വൈറസിന്റെ സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ കണ്ടെത്തിയതിന് പിന്നാലെ
സസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ്; 14 മരണങ്ങൾ കൂടി;  5193 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 60,178; കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി  എന്നും ആരോഗ്യമന്ത്രി
ജനുവരി നാലിന് അവസാനിച്ച ആഴ്ചയിൽ മാത്രം രോഗികളായത് 50 ലക്ഷം പേർ; കഴിഞ്ഞയാഴ്ച 27 ലക്ഷം പേരും; ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും മാത്രം ഇപ്പോഴും മുൻപോട്ട്: വാക്സിനേഷന്റെ ഗുണമെന്ന് പറയാനാവില്ലെങ്കിലും കോവിഡ് ലോകവ്യാപകമായി വീഴുന്നതിങ്ങനെ
സംസ്ഥാനത്ത് ഇന്ന് 4505 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,574 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67; 33 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 4854 പേർക്ക് രോഗമുക്തി; 15 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
പള്ളിവാസലിൽ കൊല്ലപ്പെട്ട രേഷ്മ കോവിഡ് പോസിറ്റീവ്; കോവിഡ് സ്ഥിരീകരിച്ചതോടെ തുടർനടപടികളും വൈകുന്നു; കൊലപ്പെടുത്തിയത് ഉളി പോലുള്ള ആയുധം ഉപയോഗിച്ചെന്ന് നിഗമനം; അർദ്ധ സഹോദരൻ അരുണിനെ തിരഞ്ഞ് പൊലീസ്
സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കോവിഡ്; 13 മരണങ്ങൾ കൂടി; 5841 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 58,606; കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ; 8 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി