You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കോവിഡ്;  15 മരണങ്ങൾ കൂടി;  2039 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 25,249; കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ  എന്നും മുഖ്യമന്ത്രി
സ്‌കൂളുകളും കടകളും അടച്ചു; രാത്രി കർഫ്യൂ ഏർപ്പെടുത്തി; നാലാഴ്‌ച്ചത്തേക്ക് ഫ്രാൻസ് വീണ്ടും അടച്ചുപൂട്ടി; ബ്രിട്ടീഷ് വകഭേദത്തെ കുറ്റം പറഞ്ഞ് മൂന്നാമത്തെ ലോക്ക്ഡൗൺ; ഇടവേളകളോടെ കോവിഡ് ആവർത്തിക്കുമെന്ന് ഫ്രാൻസിൽ നിന്നുള്ള സൂചന
രാജ്യത്തെ കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു; ഇന്നലെ മാത്രം 72,330 പേർക്ക് രോഗബാധ; മരണനിരക്കും ഉയരത്തിലേക്ക്; 24 മണിക്കൂറിനിടെ 459 മരണം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ രാജ്യത്ത് ഇന്ന് ആരംഭിക്കും
തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണങ്ങൾ കർശനമാക്കും; 45 വയസ് കഴിഞ്ഞവർ വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തും; കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിർദ്ദേശങ്ങളുമായി ചീഫ് സെക്രട്ടറി
രാജ്യത്ത് വാർഷിക വൈദ്യുതി ഉപഭോഗം കുത്തനെക്കുറഞ്ഞു; കുറവുണ്ടായത് 35 വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക്; കുറവിന് കാരണമായതു കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ശക്തമായ ലോക്ഡൗൺ
സംസ്ഥാനത്ത് ഇന്ന് 2798 പേർക്ക് കോവിഡ്; 11 മരണങ്ങൾ കൂടി;  1835 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 26,201; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
റോബർഡ് വാധ്രയ്ക്ക് കോവിഡ്; പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തിൽ; കേരളത്തിലേത് അടക്കമുള്ള തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി; നേമം മണ്ഡലത്തിൽ അടക്കം പ്രിയങ്ക എത്തില്ല, പകരം നാളെ രാഹുൽ നേമത്തെത്തും; കൊട്ടിക്കലാശത്തിന് ഇളക്കി മറിച്ചുള്ള പ്രചരണത്തിന് പ്രിയങ്ക എത്തുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി
സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 51783 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനത്തിൽ; 10 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 14 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4646 ആയി