SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1549 പേർക്ക്; സമ്പർക്കത്തിലൂടെ 1337 പേർക്ക് രോഗബാധ; പുറത്ത്നിന്നും വന്നവർ 68; 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 37,337 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14ൽ; 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ്മറുനാടന് മലയാളി29 March 2021 6:28 PM IST
KERALAMവാക്സിൻ സ്വീകരിച്ച 36 ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റീവ്; വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പോസിറ്റീവായാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനോ ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത തീർത്തും വിരളം; മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും കുറവ്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്സ്വന്തം ലേഖകൻ29 March 2021 6:49 PM IST
Uncategorizedതമിഴ്നാട്ടിലും കോവിഡ് രൂക്ഷമാകുന്നു; തിങ്കളാഴ്ച 2279 പേർക്ക് രോഗബാധ; ആകെ രോഗികളുടെ എണ്ണം 8,81,752 ആയി ഉയർന്നുമറുനാടന് ഡെസ്ക്29 March 2021 10:51 PM IST
Uncategorizedരണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം അതിവേഗം; 24 മണിക്കൂറിൽ 68,020 പുതിയ കേസുകൾസ്വന്തം ലേഖകൻ30 March 2021 7:51 AM IST
Uncategorizedഅല്പം ഇളവ് അനുവദിച്ചതോടെ ജനം കൂട്ടത്തോടെ തെരുവിലേക്ക്; കൂടുതൽ ഇളവുകൾ തേടി എം പിമാർ രംഗത്ത്: വെറും 23 മരണങ്ങളുമായി മറ്റൊരു ദിനം കൂടി; കോവിഡ് യുദ്ധത്തിൽ ബ്രിട്ടന്റെ വിജയം സമാനകളില്ലാത്തത്മറുനാടന് ഡെസ്ക്30 March 2021 9:54 AM IST
AWARDSബഹ്റിനിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ രോഗം സ്ഥിരികരിച്ചത് 824 പേർക്ക്; കാലാവസ്ഥയിലും വ്യതിയാനം വന്നതോടെ ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥനസ്വന്തം ലേഖകൻ30 March 2021 3:33 PM IST
KERALAM41 അഗ്നിശമന സേനാംഗങ്ങളിൽ 35 പേർക്കും കോവിഡ്; വർക്കല ഫയർസ്റ്റേഷൻ അടച്ചുമറുനാടന് മലയാളി30 March 2021 3:54 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2389 പേർക്ക് കോവിഡ്; 16 മരണങ്ങൾ കൂടി; 1946 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 24,650; കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി30 March 2021 6:14 PM IST
Uncategorizedഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1173 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,58,056 ആയിമറുനാടന് മലയാളി30 March 2021 8:51 PM IST
SPECIAL REPORTകോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ തകർത്തെറിയുമോ? രാജ്യത്ത് കോവിഡ് വ്യാപനവും മരണ നിരക്കും കുതിച്ചുയരുന്നു; സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതായി കേന്ദ്രസർക്കാർ: വൈറസിന്റെ ഇന്ത്യൻ വകഭേദം ഇല്ലെന്നും കേന്ദ്രംമറുനാടന് മലയാളി31 March 2021 5:36 AM IST
KERALAM45ന് മുകളിലുള്ളവരുടെ കുത്തിവയ്പ്പ് നാളെ തുടങ്ങും; ഈ വിഭാഗത്തിലുള്ളത് 20.68 കോടി പേർസ്വന്തം ലേഖകൻ31 March 2021 8:51 AM IST
SPECIAL REPORTരാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 53,480 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ അഞ്ചരലക്ഷം കവിഞ്ഞു; മരണം 354; രണ്ട് മാസം കൊണ്ട് കോവിഡ് വാക്സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജമറുനാടന് മലയാളി31 March 2021 10:35 AM IST