You Searched For "കോവിഡ്"

ഖത്തറിൽ യാത്രക്കാർക്കുള്ള കോവിഡ് പിസിആർ പരിശോധന ഇനി സ്വകാര്യ ആശുപത്രി വഴി മാത്രം; ഹെൽത്ത് സെന്ററുകളിലെ പരിശോധന താത്കാലികമായി നിർത്തി; രാജ്യത്തും കോവിഡ് കേസുകൾ ഉയരുന്നു
വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം; മാസ്‌ക് നൽകുന്ന സുരക്ഷ പരമപ്രധാനം; കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം; പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് 2357 പേർക്ക് കോവിഡ്; 12 മരണങ്ങൾ കൂടി; 1866 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 28,372;  കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും മുഖ്യമന്ത്രി
140 മണ്ഡലങ്ങൾ 2,74,46309 വോട്ടർമാർ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; മാവോയിസ്റ്റ് ഭീഷണിയുള്ള കേന്ദ്രങ്ങളിൽ വൈകീട്ട് 6 വരെ; കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും ഉറപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; സംസ്ഥാനത്ത് തുടർഭരണമോ, പുതിയ സർക്കാരോ? വിധിയെഴുതാൻ കേരളം
18 കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ; വിതരണത്തിൽ കൂടുതൽ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തണണെന്നും നിർദ്ദേശം
പരിശോധന ആർടിപിസിആർ തന്നെ വേണം; കേരളത്തിന് നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം; സംസ്ഥാനം ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിക്കുന്നത് ആശങ്കയ്ക്കു വഴിവെക്കുന്നു; പ്രതികരണം കോവിഡ് നിരക്ക് കൂടുന്ന സാഹചര്യത്തിൽ
സമയം പാലിക്കാതെ കോവിഡ് രോഗിയെത്തി വോട്ട് ചെയ്തു; ക്വാറന്റീനിൽ പോകേണ്ടത് 230-ലേറെ വോട്ടർമാരും അഞ്ച് ഉദ്യോഗസ്ഥരും; സംഭവം കൊല്ല്‌ത്തെ ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നിയിൽ; പൊലീസിൽ പരാതി നൽകി അധികൃതർ