Politicsകെവി തോമസിന്റെ വാർത്താസമ്മേളനത്തിന് കാതോർത്ത് മുന്നണികൾ; ഓഫറുകൾ സ്വീകരിക്കാതെ രാഷ്ട്രീയക്കളി തുടരുന്ന കെ.വി.തോമസിന്റേത് സമ്മർദ്ദതന്ത്രമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്; അടുത്ത ബന്ധുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള വിലപേശലെന്നും അഭ്യൂഹം; എറണാകുളം പിടിക്കാൻ മാഷിനായി പച്ചക്കൊടി വീശി സിപിഎമ്മുംമറുനാടന് മലയാളി22 Jan 2021 3:53 PM IST
Politicsആരും സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികളാകേണ്ട; ഗ്രൂപ്പ് സമവാക്യങ്ങൾ പരിഗണിക്കില്ല; സ്ഥാനാർത്ഥി മോഹികൾക്ക് മുന്നറിയിപ്പുമായി ചെന്നിത്തല; ജയിച്ചത് കിറ്റ് കൊടുത്തതുകൊണ്ടല്ല; എൽഡിഎഫ് താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചതു കൊണ്ട്; പ്രതിപക്ഷം ധർമ്മം പൂർണമായി നിറവേറ്റിയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി23 Jan 2021 3:08 PM IST
Politicsസോണിയയുടെ ഫോൺ വിളിയിൽ തന്നെ പാതി അയഞ്ഞു; ഗെലോട്ടിനെ കണ്ടതോടെ പൂർണ്ണമായും തൃപ്തൻ; നേതൃത്വത്തിന് മുന്നിൽ പങ്കുവെച്ചത് തഴയുന്നു എന്ന ഫീൽ; സമുന്നത നേതാവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ; അനുനയത്തിന് ഒടുവിൽ കെ വി തോമസ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയേക്കുംമറുനാടന് മലയാളി24 Jan 2021 9:43 AM IST
Politicsകോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം; അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല; രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം; ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം; ബി ഗോപാലകൃഷ്ണൻമറുനാടന് മലയാളി24 Jan 2021 12:38 PM IST
Politicsകോൺഗ്രസിനെ തീർക്കാൻ പിണറായി മോദിക്ക് താലത്തിൽ വെച്ചു സിബിഐക്ക് നൽകിയ സോളാർ കേസ് ഒരേസമയം ഇരുതല മൂർച്ചയുള്ള വാൾ; കേസ് സിബിഐ ഏറ്റെടുത്തു അന്വേഷണം തുടങ്ങിയാൽ വെട്ടിലാകുക ഇടതുപക്ഷത്തുള്ള ജോസ് കെ മാണിയും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുംമറുനാടന് മലയാളി25 Jan 2021 6:21 AM IST
Politicsപുതുച്ചേരിയിലേക്കും കണ്ണെറിഞ്ഞ് ബിജെപി; മന്ത്രിസഭയിലെ രണ്ടാമൻ നമശ്ശിവായം നാരായണ സ്വാമിയുമായി ഇടഞ്ഞു; പാർട്ടി വിടാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കും; അഞ്ച് എംഎൽഎമാരെയും ഒപ്പം കൂട്ടാൻ ശ്രമം ശക്തം; മുതർന്ന നേതാവ് കണ്ണെറിയുന്നത് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന; ദക്ഷിണേന്ത്യയെ ബിജെപി കോൺഗ്രസ് മുക്തമാക്കുമോ?മറുനാടന് ഡെസ്ക്25 Jan 2021 9:13 AM IST
Politicsതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്ലസ് പോയിന്റ് നൽകുക ശശി തരൂർ തയ്യാറാക്കുന്ന പ്രകടന പത്രിക; 21ാം നൂറ്റാണ്ടിലെ കേരളത്തിന് മാർഗരേഖയാകുമെന്ന ഉറപ്പുമായി തരൂർ; ആറ് ജില്ലകളിലെങ്കിലും നേരിട്ടു വിവിധ വിഭാഗത്തിൽപെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും തിരുവനന്തപുരം എംപിമറുനാടന് മലയാളി26 Jan 2021 10:07 AM IST
KERALAMകോൺഗ്രസ് നേതാക്കളെത്തിയത് സൗഹൃദ സംഭാഷണത്തിനെന്ന് ഹൈദരലി തങ്ങൾ; സീറ്റ് വിഭജന ചർച്ച അനൗദ്യോഗികമായി നടക്കുന്നുണ്ടെന്നും ലീഗ് പ്രസിഡന്റ്മറുനാടന് മലയാളി27 Jan 2021 12:32 PM IST
Politicsപുതുച്ചേരിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രാജിവച്ചു; നമശ്ശിവായം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതായി സൂചന; പിളർപ്പിന് സമാനമായ കൊഴിഞ്ഞു പോക്ക് തടയാൻ തന്ത്രങ്ങൾ പയറ്റി മുഖ്യമന്ത്രി വി നാരായണ സ്വാമിമറുനാടന് ഡെസ്ക്28 Jan 2021 11:40 AM IST
SPECIAL REPORT'ഇടതുസർക്കാർ ലോക തോൽവി; മനം മടുത്ത് ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നു; എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം; അവസരം കിട്ടിയാൽ മത്സരിക്കും; അല്ലെങ്കിലും ഉണ്ടാകും'; വൈപ്പിനിലും ബാലുശേരിയിലും പേരുവന്നതിന് പിന്നാലെ 'രാഷ്ട്രീയക്കാരനായി' ധർമജൻമറുനാടന് മലയാളി28 Jan 2021 6:55 PM IST
Politicsഉത്തര മലബാറിലെ ആറു സിറ്റിങ് സീറ്റുകൾ 16 ആയി ഉയരും; മറ്റ് പത്തു സീറ്റുകളിൽ വിജയ സാധ്യത; ആരെ നിർത്തിയാലും തോൽക്കുന്നത് ഒൻപത് സീറ്റുകളിൽ മാത്രം; എഐസിസിയുടെ സർവ്വേ പൂർത്തിയാകുമ്പോൾ മലബാറിൽ കോൺഗ്രസിന് വൻ മുന്നേറ്റ സാധ്യതമറുനാടന് മലയാളി1 Feb 2021 6:36 AM IST
Politicsകണ്ണൂരും മാനന്തവാടിയും നിലമ്പൂരും പട്ടാമ്പിയും കൽപ്പറ്റയും തിരിച്ചു പിടിക്കും; കൊയിലാണ്ടിയും പൊന്നാനിയും ഉദുമയും സ്വന്തമാക്കാൻ പ്രത്യേക ആക്ഷൻ പ്ലാൻ; നാദാപുരവും പേരാമ്പ്രയും നേടാമെന്നും പ്രതീക്ഷ; മലബാറിൽ ലക്ഷ്യം 15 സീറ്റ്; കേരളത്തിൽ ഉടനീളം ഒറ്റയ്ക്ക് നേടേണ്ടത് 60 സീറ്റും; കേരളം പിടിക്കാനുള്ള മിഷനെ നയിക്കാൻ രാഹുൽമറുനാടന് മലയാളി1 Feb 2021 10:31 AM IST