Politicsഐശ്വര്യ യാത്രയിൽ ചെന്നിത്തല സൂപ്പർ ഹിറ്റ്; പ്രചരണ തന്ത്രമൊരുക്കുന്നതിലെ ചാണ്ടിയുടെ മികവിനൊപ്പം പ്രതിപക്ഷ നേതാവും ഉയരങ്ങളിൽ; തരൂരിന്റെ സംവാദം കൂടിയാകുമ്പോൾ മേൽകൈ കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; പകുതിയിൽ അധികം സീറ്റ് യുവാക്കൾക്കും നൽകും; അധികാരം പിടിക്കാൻ കരുതലോടെ കോൺഗ്രസ്മറുനാടന് മലയാളി4 Feb 2021 9:13 AM IST
Politicsമോഹിക്കുന്നത് 60 സീറ്റുകൾ; 50 സീറ്റുകളിൽ എങ്കിലും ജയിച്ചേ മതിയാവൂ; സിറ്റിങ് സീറ്റുകൾ അടക്കം ഏറ്റവും സാധ്യതയുള്ള 50 മണ്ഡലങ്ങളിൽ ഗ്രൂപ്പ് നോക്കാതെ വിജയസാധ്യത കണക്കിലെടുത്ത് മാത്രം സീറ്റ് നിർണ്ണയം; ഭരണം ഉറപ്പിക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്ത്മറുനാടന് മലയാളി6 Feb 2021 7:51 AM IST
KERALAMകാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ? ബിജെപിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാൻ കോൺഗ്രസിന് ലവലേശം ജാള്യതയില്ല; തരൂരിനെ വിമർശിച്ചു ശോഭാ സുരേന്ദ്രൻസ്വന്തം ലേഖകൻ6 Feb 2021 5:36 PM IST
Politicsലൗവ് ജിഹാദും ഹാഗിയ സോഫിയയും ഉയർത്തി ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കുഴപ്പിച്ചത് ഒടുവിൽ ഗുണമായി; ആറു അധിക സീറ്റ് ചോദിച്ച ലീഗ് രണ്ടിൽ മെരുങ്ങുന്നു; ജോസഫ് തലവേദന ഒഴിച്ചാൽ യുഡിഎഫിൽ എല്ലാം സുഗമംമറുനാടന് മലയാളി7 Feb 2021 9:24 AM IST
Uncategorizedഇന്ധന വിലയിലെ വർധനവ്: മുംബൈയിൽ നിർമലാ സീതാരാമനെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചുമറുനാടന് മലയാളി7 Feb 2021 3:41 PM IST
Politicsകുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന പ്രചരണവും വിജയരാഘവന്റെ വർഗീയ വാക്കുകളും കോൺഗ്രസിന് ഉപകാരമായി! സീറ്റു വിഭജനത്തിൽ മുസ്ലിംലീഗ് കൂടുതൽ കടുംപിടുത്തങ്ങൾക്കില്ല; കോൺഗ്രസിനെ കൂടുതൽ സീറ്റുകളിൽ വിജയിപ്പിക്കാൻ ലീഗ് വിട്ടുവീഴ്‌ച്ച ചെയ്യുമ്പോഴും ജോസഫ് തലവേദനമറുനാടന് മലയാളി8 Feb 2021 12:48 PM IST
Marketing Featureകേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ധനവകുപ്പ് കത്ത് ഗൗരവത്തോടെ കണ്ടപ്പോൾ മരവിച്ചത് സ്വർണ്ണ കടത്തിലേയും ഡോളർ കടത്തിലേയും അന്വേഷണം; അമിത് ഷായും പിണറായിയും ധാരണയിലോ? സ്പീക്കറെ വെറുതെ വിടുമോ?മറുനാടന് മലയാളി9 Feb 2021 6:27 AM IST
Politicsനേമത്തിനായി 'അയാൾ വരുന്നു' എന്ന കാംപെയിൻ; വട്ടിയൂർക്കാവിൽ സുധീരനിൽ സമ്മർദ്ദം; തിരുവനന്തപുരത്ത് മത്സരിക്കാൻ വേണു രാജമണിയും സന്നദ്ധൻ; വെട്ടിലാകുന്നത് ശിവകുമാർ അടക്കമുള്ള പഴയ പടക്കുതിരകൾ; നാടാർ മനസ്സ് അനുകൂലമാക്കാൻ ശക്തനും സെൽവരാജും പരിഗണനയിൽ; തിരുവനന്തപുരം പിടിക്കാൻ കരുതലോടെ കോൺഗ്രസ്മറുനാടന് മലയാളി10 Feb 2021 10:36 AM IST
Politicsകെ സുധാകരനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു; മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിന്; വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ല; ഷാനിമോൾ ഉസ്മാന് മനംമാറ്റംസ്വന്തം ലേഖകൻ12 Feb 2021 11:37 AM IST
Politicsശബരിമല സമരത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ എടുത്ത കള്ളക്കേസുകൾ എഴുതി തള്ളണം, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണം; യുഡിഎഫ് അധികാരത്തിലെത്തിയിൽ ചെയ്യേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേജർ രവി ഐശ്വര്യ കേരളയാത്രാ വേദിയിൽ; ഞാൻ ബിജെപിക്കാരനല്ല; പിണറായിയുടെ ധാർഷ്ട്യം കേരളം വകവെച്ചു കൊടുക്കില്ലെന്നും മേജർ രവിമറുനാടന് മലയാളി12 Feb 2021 1:05 PM IST
Politicsചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ ആസൂത്രിത ആക്രമണത്തിന് വേണ്ടി; പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാവില്ല; ഒഴിവുകളുണ്ടെങ്കിൽ മാത്രമേ നിയമനവും നടത്താനാവൂ; സമരത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി എ വിജയരാഘവൻമറുനാടന് മലയാളി16 Feb 2021 11:52 AM IST
Politicsലിംഗ സമത്വവുമായി ബന്ധപ്പെട്ട നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു; പിന്നോട്ട് പോയത് സിപിഎം; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിടി ബൽറാമിന്റെ പ്രതികരണം; ആചാരലംഘനത്തെ ക്രിമിനൽ കുറ്റമാക്കുന്നത് വ്യക്തിപരമായി താൻ അംഗീകരിക്കുന്നില്ല; യുഡിഎഫിന്റെ കരടുനിയമത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും തൃത്താല എംഎൽഎമറുനാടന് മലയാളി16 Feb 2021 12:28 PM IST