You Searched For "കോൺഗ്രസ്"

കെ സുധാകരനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു; മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിന്; വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ല; ഷാനിമോൾ ഉസ്മാന് മനംമാറ്റം
ശബരിമല സമരത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ എടുത്ത കള്ളക്കേസുകൾ എഴുതി തള്ളണം, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണം; യുഡിഎഫ് അധികാരത്തിലെത്തിയിൽ ചെയ്യേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേജർ രവി ഐശ്വര്യ കേരളയാത്രാ വേദിയിൽ; ഞാൻ ബിജെപിക്കാരനല്ല; പിണറായിയുടെ ധാർഷ്ട്യം കേരളം വകവെച്ചു കൊടുക്കില്ലെന്നും മേജർ രവി
ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ ആസൂത്രിത ആക്രമണത്തിന് വേണ്ടി; പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാവില്ല; ഒഴിവുകളുണ്ടെങ്കിൽ മാത്രമേ നിയമനവും നടത്താനാവൂ; സമരത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി എ വിജയരാഘവൻ
ലിംഗ സമത്വവുമായി ബന്ധപ്പെട്ട നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു; പിന്നോട്ട് പോയത് സിപിഎം; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിടി ബൽറാമിന്റെ പ്രതികരണം; ആചാരലംഘനത്തെ ക്രിമിനൽ കുറ്റമാക്കുന്നത് വ്യക്തിപരമായി താൻ അംഗീകരിക്കുന്നില്ല; യുഡിഎഫിന്റെ കരടുനിയമത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും തൃത്താല എംഎൽഎ
വനിതാ സ്ഥാനാർത്ഥികളെ കൂടുതൽ കളത്തിലിറക്കാൻ ആലോചിച്ചു എഐസിസി; യുവ രക്തങ്ങളും പ്രൊഫഷണലുകളുമായ വനിതാ സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കിയേക്കും; വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ പരിചിത മുഖങ്ങൾക്ക് പകരം പരിഗണിക്കുന്നത് ഇതുവരെ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാത്ത പുതുമുഖങ്ങളെ; വിജയം കൊയ്യാൻ കോൺഗ്രസിന് വേണ്ടത് തലമുറമാറ്റം
പ്രണയിതാക്കൾക്കായി ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫിഷോപ്പും; യുവമനസ്സ് അറിഞ്ഞു പ്രകടന പത്രികയുമായി കോൺഗ്രസ്; ഇറ്റാലിയൻ സംസ്‌കാരത്തിന്റെ സ്വാധീനമെന്നും ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ചു വിമർശനവുമായി ബിജെപിയും; വഡോദരയിലെ കോൺഗ്രസിന്റെ വേറിട്ട വഴി ഇങ്ങനെ
ഗവർണർ സ്ഥാനത്തോട് താൽപ്പര്യമില്ല, മുഖ്യമന്ത്രിയാകാൻ തയ്യാർ; പാലക്കാട്ടുനിന്ന് മത്സരിക്കാനാണ് കൂടുതൽ താൽപ്പര്യം; ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം; അധികാരത്തിൽ എത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകും; രാഷ്ട്രീയം പറഞ്ഞ് ഇ ശ്രീധരൻ
ധർമ്മജനും പിഷാരടിക്കും പിന്നാലെ അനുശ്രീയും കോൺഗ്രസിലേക്കെന്ന് പ്രചരണം; ഈ ആൾക്കാർക്കൊന്നും ഒരു പണിയും ഇല്ലേ.. അറിയാൻ പാടില്ലാഞ്ഞു ചോദിക്കുവാ എന്നു ചോദിച്ചു നടി
ദക്ഷിണേന്ത്യയെ കോൺഗ്രസ് മുക്തമാക്കി ബിജെപിയുടെ തന്ത്രം; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു; വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭവിട്ടു മുഖ്യമന്ത്രി വി നാരായണ സ്വാമി; കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ; രാജിപ്രഖ്യാപനം ഉടനെന്ന് സൂചന
അരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രം
പി സി ജോർജ്ജിന്റെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! യുഡിഎഫിലേക്കാണ് കണ്ണെങ്കിലും ഘടകകക്ഷി ആക്കേണ്ടെന്ന നിലപാടിൽ കോട്ടയം ഡിസിസി; 24 വരെ കാത്തിരിക്കും, ഇല്ലെങ്കിൽ ശക്തമായ നിലപാടെടുക്കുമെന്ന് ജോർജ്ജ്; എൻഡിഎയിലേക്ക് പാലമിടാൻ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയും; കാപ്പന്റെ കാര്യത്തിലും ഉടൻ തീരുമാനം
സമുദായത്തോട് കൂറില്ലാത്തവരെ സഭയിൽ എത്തിക്കരുത്; സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണം; ന്യൂപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച നെഹ്റുവിന്റെ വിശാല വീക്ഷണം വേണം; കോൺഗ്രിന് മുന്നറിയിപ്പുമായി ആർച്ച് ബിഷപ് ജോസഫ് മാർ പെരുന്തോട്ടത്തിന്റെ ലേഖനം