You Searched For "കോൺഗ്രസ്"

സ്ഥാനാർത്ഥി നിർണയം യാതൊരു കാരണവശാലും പാളരുത്; പതിവു മുഖങ്ങളെ മാറ്റി കൂടുതൽ ചെറുപ്പക്കാരെ ഇറക്കണം; കഷ്ടിച്ചു സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമല്ല, വൻ വിജയം തന്നെ ലക്ഷ്യം വയ്ക്കണം; യുഡിഎഫ് യോഗത്തിൽ കർശന നിർദേശവുമായി രാഹുൽ ഗാന്ധി; ഗ്രൂപ്പുമാനേജർമാരുടെ കളികൾ ഇക്കുറി നടക്കില്ല
കേരളമാണ് രാഹുലിന്റെ ഉന്നമെന്ന് തിരിച്ചറിഞ്ഞതോടെ വളഞ്ഞിട്ടാക്രമണവുമായി സിപിഎം; ഉമ്മൻ ചാണ്ടിയെ മാറ്റി 15 ദിവസം രാഹുലിനെ പ്രചാരണത്തിന്റെ കുന്തമുനയാക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും; വയനാട് പ്രധാനമന്ത്രി എന്ന് പരിഹസിച്ചു ബിജെപിയും; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോൾ ഇടതിന് കടമ്പകളേറുന്നു
വയനാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി സെക്രട്ടറി രാജിവെച്ചു; എൽജെഡിയിൽ ചേർന്നു പ്രവർത്തിക്കും; രണ്ട് വർഷമായി പാർട്ടിയിൽ കടുത്ത അവഗണനയെന്ന് അനിൽകുമാർ; കൽപ്പറ്റ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനിൽകുമാർ കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയേക്കും; സി കെ ശശീന്ദ്രന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കാൻ സിപിഎം
ബിജെപിയിൽ ചേരുന്നെങ്കിൽ വാജ്‌പേയിയുടെ കാലത്തെ ആകാമായിരുന്നു; ഞാൻ പാർലമെന്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തിൽ നിന്നല്ല; ജമ്മു കാശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരും: ഗുലാം നബി ആസാദ്
തെക്കൻ കേരളത്തിലും മത്സരിക്കാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ട്; നേമത്തു അനായാസ വിജയിക്കാമെന്ന് ബിജെപി വിചാരിക്കേണ്ടെന്ന് മുന്നറിയിപ്പും; കെപിസിസി അധ്യക്ഷന് മത്സരിക്കാമെന്ന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി; ബിജെപിയുടെ കേരള ഗുജറാത്തിൽ കോൺഗ്രസിന്റെ കടത്തനാടൻ അങ്കച്ചുവടോ? കൊയിലാണ്ടിയിലും പേര്; മുല്ലപ്പള്ളിയുടെ സീറ്റിൽ ചർച്ചകൾ തുടരുമ്പോൾ
കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ല; ഒരു സർവ്വേ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരന്മാർ ഉള്ളത് കോൺഗ്രസിലാണെന്ന് വ്യക്തമാകും; സിനിമയിൽ നിന്ന് കൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം; ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ധർമ്മജന്റെ വാക്കുകൾ
അടൂർ പ്രകാശിന്റെ ബിനാമി റോബിൻ പീറ്ററെ വേണ്ട; ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ.എസ്.എസ്. സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ പീറ്റർ തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചതിന് നേതൃത്വം നൽകിയില്ലേ; കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ; നീക്കം ചെയ്തു റോബിൻ അനുകൂലികൾ
നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
വയനാട് കോൺഗ്രസിനുള്ളി വീണ്ടും പൊട്ടിത്തെറി; മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ.വിശ്വനാഥൻ രാജിവച്ചു; കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനും കെപിസിസി മെമ്പറുവമായി വിശ്വനാഥന്റെ രാജി ഡിസിസിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ച്
പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; മുൻ ഡിസിസി അധ്യക്ഷൻ എ.വി.ഗോപിനാഥ് ഷാഫി പറമ്പിലിനെതിരെ പാലക്കാട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു രംഗത്ത്; പാർട്ടി എന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് മാധ്യമങ്ങളോട്; സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണക്കാൻ സിപിഎം നീക്കവും
കോൺഗ്രസിന് 50 സീറ്റുകൾ വരെ ലഭിക്കാം; കേരളത്തിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷമെന്ന് ഹൈക്കമാൻഡ് ഏൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ സർവേ ഫലം; മുന്നണിക്ക് ഇക്കുറി ലഭിക്കുക 73 സീറ്റുകൾ; പി.എസ്.സി നിയമന വിവാദവും മത്സ്യബന്ധന വിവാദവും യുഡിഎഫിന് ഗുണം ചെയ്തു; രാഹുലും പ്രിയങ്കയും കളത്തിൽ ഇറങ്ങിയാൽ കളി മാറുമെന്നും റിപ്പോർട്ട്