Politicsകോൺഗ്രസിന് 50 സീറ്റുകൾ വരെ ലഭിക്കാം; കേരളത്തിൽ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷമെന്ന് ഹൈക്കമാൻഡ് ഏൽപ്പിച്ച സ്വകാര്യ ഏജൻസിയുടെ സർവേ ഫലം; മുന്നണിക്ക് ഇക്കുറി ലഭിക്കുക 73 സീറ്റുകൾ; പി.എസ്.സി നിയമന വിവാദവും മത്സ്യബന്ധന വിവാദവും യുഡിഎഫിന് ഗുണം ചെയ്തു; രാഹുലും പ്രിയങ്കയും കളത്തിൽ ഇറങ്ങിയാൽ കളി മാറുമെന്നും റിപ്പോർട്ട്മറുനാടന് മലയാളി2 March 2021 2:44 PM IST
Politicsകോന്നിയിൽ കോൺഗ്രസുകാരൻ ജയിക്കാൻ അടൂർ പ്രകാശ് സമ്മതിക്കില്ല; ആറ്റിങ്ങലിൽ നിന്ന് തിരിച്ചു വരുമ്പോൾ കോന്നി അയാൾക്ക് കിട്ടണം; അതിനായി ബിനാമിയെ ഉപയോഗിക്കുന്നു; പാർട്ടിയെ തളർത്തി, സാമൂഹിക-സാമുദായിക സ്പർധ വളർത്തി; അടൂർ പ്രകാശിനെതിരേ കെപിസിസി മുതൽ വാർഡ് തലം വരെയുള്ളവരുടെ പരാതി എഐസിസിക്ക്ശ്രീലാല് വാസുദേവന്2 March 2021 2:57 PM IST
Politicsകെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; വയനാട് കോൺഗ്രസ് നേതൃത്വം പരാജയമെന്ന് വിമർശനം; സിപിഎമ്മിൽ ചേർന്നേക്കും; പ്രതീക്ഷിക്കുന്നത് സുൽത്താൻ ബത്തേരിയിലെ ഇടതു സ്ഥാനാർത്ഥിത്വം; തുടർച്ചയായി നേതാക്കളുടെ രാജിയിൽ ആശങ്കപ്പെട്ട് സംസ്ഥാന നേതൃത്വംമറുനാടന് മലയാളി3 March 2021 5:39 PM IST
Politicsപതിവുപോലെ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി നേതാക്കൾ; യുവപ്രാതിനിധ്യവും വനിതാ സീറ്റുകളുമെല്ലാം ഇക്കുറിയും തവിടുപൊടി! സ്ഥാനമോഹികളുടെ എണ്ണം കൂടിയതോടെ അഞ്ച് വട്ടം മത്സരിച്ചവർ സ്ഥാനാർത്ഥിയാകേണ്ടെന്ന നിർദ്ദേശം പരിഗണനയിൽ; വിജയം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കത്തിൽ ഇളവ് ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും മാത്രമാകുംമറുനാടന് മലയാളി4 March 2021 7:37 AM IST
SPECIAL REPORTവയനാട്ടിലെ പ്രശ്‌നങ്ങൾ തീർക്കാൻ നിയോഗിച്ച കെ മുരളീധരൻ സ്വയം പരാതി പറച്ചിലുമായി രംഗത്ത്; പാർട്ടി നേതൃത്വം താനുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് പരാതി; വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടത്തിയില്ലെന്നും ആക്ഷേപം; വടകരയിൽ ആർഎംപിയുമായി നീക്കുപോക്ക് ആവശ്യമെന്നും വടകര എംപിമറുനാടന് മലയാളി4 March 2021 11:14 AM IST
Politicsമുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് കളത്തിലിറക്കുന്നത് സാധാരണക്കാരിൽ സാധാരണക്കാരനായ സി രഘുനാഥിനെ; ധർമ്മടത്തിന്റെ മുക്കും മൂലയും അറിയുന്ന നേതാവ് സിപിഎം വോട്ടുകളും സമാഹരിക്കാൻ മിടുക്കൻ; മണ്ഡലത്തിൽ സിപിഎം പതിനായിരം കള്ളവോട്ടുകൾ ചേർത്തെന്ന് കാണിച്ചു ഹൈക്കോടതിയെ സമീപിച്ചു പോരാട്ടം തുടങ്ങിഅനീഷ് കുമാർ4 March 2021 11:55 AM IST
Greetingsശ്രീ എം ആൾ ദൈവവുമല്ല ആർഎസ്എസുമല്ല; വി.ടി. ബൽറാം മറ്റുള്ളവരെ വിധിക്കുന്നതിൽ കുറേക്കൂടി വസ്തുതാപരം ആകണം; ആ പരാമർശങ്ങൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായാലും അത് ഗൗനിക്കുന്നില്ല; ബൽറാമിനെയും കോൺഗ്രസ് നിലപാടിനെയും തള്ളി പി.ജെ.കുര്യന്റെ എഫ്ബി പോസ്റ്റ്മറുനാടന് മലയാളി4 March 2021 8:16 PM IST
Politicsപത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്ശ്രീലാല് വാസുദേവന്5 March 2021 11:21 AM IST
KERALAMഇത്തവണ അധികാരത്തിലെത്തിയില്ലെങ്കിൽ കോൺഗ്രസ് ചരിത്രമാവും; കോൺഗ്രസിലെ ഗ്രൂപ്പുകളാണ് പാർട്ടിയുടെ ശാപം; ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ അധികാരത്തിലെത്താൻ സാധിക്കില്ല: രാജ്‌മോഹൻ ഉണ്ണിത്താൻമറുനാടന് മലയാളി5 March 2021 7:07 PM IST
Uncategorizedകോൺഗ്രസ് വിജയത്തിന് മുൻതൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്സ്വന്തം ലേഖകൻ5 March 2021 9:16 PM IST
Politicsഐ ഫോൺ വിവാദം ചെറിയ പടക്കം മാത്രം; വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ; കോടിയേരിയുടെ കുടുംബത്തിന് ഇത്രയേറെ പണം ലഭിച്ചതെങ്ങനെ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണ്? കണ്ണൂർ നേതാക്കളെ ഉന്നമിട്ട് കെ സുധാകരൻമറുനാടന് മലയാളി6 March 2021 4:46 PM IST
Politicsമൂന്ന് തവണയും സീറ്റു നൽകാമെന്ന് പറഞ്ഞു പറ്റിച്ചു; രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്നോവ കാർ സഞ്ചരിക്കാൻ നൽകിയിട്ടും ജയ് ഹിന്ദ് ടിവിക്ക് ഫണ്ടു കൊടുത്തിട്ടും കാര്യമില്ല; ഇക്കുറി നേമത്ത് പോലും പരിഗണന ഇല്ലാതായതോടെ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചുമറുനാടന് മലയാളി7 March 2021 7:11 PM IST