You Searched For "കോൺഗ്രസ്"

ഒന്നുകിൽ കെപിസിസി സ്ഥാനം രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്കെതിരെ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്; കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും; കെ സുധാകരന് വേണ്ടി കോൺഗ്രസിൽ മുറവിളികൾ; കോൺഗ്രസ് തിരിച്ചുവരുമെന്ന് ആന്റണിയും
കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ നേതൃത്വം ആവർത്തിച്ചു; മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത മുഖപത്രം; നേതൃമാറ്റ ആവശ്യം ശക്തമാകവേ മുല്ലപ്പള്ളി ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന
അകത്ത് ആളുണ്ടെങ്കിലും പുറത്തെ ഗേറ്റ് താഴിട്ട് പൂട്ടും; രാജി ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന നിലപാടിൽ മുല്ലപ്പള്ളി; കെപിസിസി പ്രസിഡന്റും കൂട്ടരും ഓഫീസ് പൂട്ടിയതിന് കാരണം പറയുന്നത് കണ്ടെയ്ന്മെന്റ് സോണെന്ന വാദം; ഇന്ദിരാ ഭവനെ പൂട്ടിയതിന് പിന്നിൽ കോവിഡോ പ്രതിഷേധ പേടിയോ? കെപിസിസി ഓഫീസിൽ രണ്ടു ദിവസമായി സംഭവിക്കുന്നത്
ഉറങ്ങുന്ന ഒരു അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ? മുല്ലപ്പള്ളിക്കെതിരെ പരസ്യമായ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഹൈബി ഈഡൻ; സ്വയം ഒഴിയില്ല, മാറാൻ പറഞ്ഞാൽ മാറും; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി; തൽക്കാലം നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിൽ കെ മുരളീധരനും; നേമത്തെ തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷനെ കണ്ടു
ബേപ്പൂരിൽ മരുമകനും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് മുസ്ലിം വോട്ടുകൊണ്ട്; പാലക്കാട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതിലും സിപിഎമ്മിന്റെ വോട്ടുകച്ചവടം; കേരളത്തിൽ കണ്ടത് മുസ്ലിംസംഘടനകൾ തീരുമാനിക്കുന്നവർ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ; ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത്‌വ പോലും പുറപ്പെടുവിച്ചു; മുഖ്യമന്ത്രിയുടെ വോട്ടുകച്ചവട ആരോപണം തള്ളി കെ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഫിറോസ് കുന്നംപറമ്പിൽ; വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനം; തവനൂരിൽ തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ഫിറോസ്
സ്ഥാനം ഒഴിയേണ്ടി വരുമെന്ന നിർദ്ദേശം മുല്ലപ്പള്ളിക്ക് ഹൈക്കമാൻഡ് നൽകിയെന്ന് റിപ്പോർട്ടുകൾ; സുധാകരനെ വിളിക്കൂ എന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കണ്ണൂരിലെ കരുത്തൻ; തെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമെന്ന് പറഞ്ഞ നേതാക്കൾ കുറ്റം മുഴുവൻ മുല്ലപ്പള്ളിയിൽ ചാരി തടിയൂരുന്നു
99 സീറ്റിന്റെ ബലത്തിൽ ഇന്ത്യ പിടിക്കാൻ പോകുന്നുവെന്ന് പറയുന്നത് അഹങ്കാരം; ഒരു ലോട്ടറി അടിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്ട്യം വേണ്ട; സിപിഎം അവർ ഭരിച്ച ബംഗാളിലും ത്രിപുരയിലും വട്ടപൂജ്യമായെന്ന് ഓർക്കണം; നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തതിൽ സന്തോഷം: പിണറായിക്കെതിരെ കെ മുരളീധരൻ
സാറേ, മുല്ലപ്പള്ളിയെപ്പോലെ ഉളുപ്പില്ലാത്തവനായി തരംതാഴല്ലേ; ഇത്ര വലിയ തോൽവി ഉണ്ടായിട്ട് സ്ഥാനം രാജിവെക്കാത്തത് ഉളുപ്പില്ലായ്മ തന്നെയാണ്; സതീശനെ പോലൊരു ഫയർ ബ്രാൻഡ് നേതാവിനെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് ആവശ്യം; ചെന്നിത്തലയോട് അഭ്യർത്ഥനയുമായി കോൺഗ്രസ് സൈബർ ടീം
രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി