You Searched For "കോൺഗ്രസ്"

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി: നേതൃനിരയിൽ പൊളിച്ചെഴുത്തിനൊരുങ്ങി കോൺഗ്രസ്; തിരിച്ചടിയിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ ശരിയായ ദിശയിൽ മുന്നോട്ടു പോകാനാകില്ലെന്ന് സോണിയ; പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 23-ന് നടത്താൻ നീക്കം; എതിർപ്പ് ഉയർന്നതോടെ തീയതിയിൽ അനിശ്ചിതത്വം
കന്ദസ്വാമിയുടെ നിയമനം: തമിഴ്‌നാട്ടിൽ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചനയെന്ന് ടി. സിദ്ദിഖ്; ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പൊലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളെന്നും കൽപറ്റ എംഎൽഎ
തിരിച്ചടിയായത് അമിത ആത്മവിശ്വാസവും അനൈക്യവും; തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാഠമായില്ല; ഗ്രൂപ്പ് നേതാക്കൾ തന്നിഷ്ടം പോലെ പ്രവർത്തിച്ചെന്നും താരിഖ് അൻവർ; കേരളത്തിൽ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡും
ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്; പറയുമ്പോൾ എനിക്കെതിരെ നടപടി വന്നേക്കാം; എന്നാൽ സത്യം അതാണ്; മോദിയുടെ പ്രതിച്ഛായ വലിയതോതിൽ ഇടിഞ്ഞ് നിൽക്കുന്ന സമയത്ത് പോലും കോൺഗ്രസിന് മുന്നിലേക്ക് വരാൻ കഴിയാത്തത് അധ്യക്ഷനില്ല; കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഡൊമനിക് പ്രസന്റേഷൻ
സതീശൻ ന്യുനപക്ഷ വിരുദ്ധനാണെന്നും കെ.സുധാകരനെ ചതിച്ചയാളാണെന്നും പ്രചരിപ്പിച്ചത് തിരിച്ചടിയായി; കണ്ണുരിൽ പാച്ചേനിയെ കാലുവാരിയതു തന്നെ; പ്രചരിപ്പിച്ചത് കോൺഗ്രസ് സ്വാധീന കേന്ദ്രങ്ങളിൽ; ലഘുലേഘയിലെ കള്ളനെ കണ്ടെത്താൻ കോൺഗ്രസ്
കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ; കോവിഡ് സഹായം എത്തിച്ചതിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്ത ബി.വി.ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ഗാന്ധി; ഒന്നും ചെയ്യതെ നിശബ്ദമായി ഇരിക്കുന്നതാണ് രൂക്ഷമായ കുറ്റമെന്ന് പ്രിയങ്ക ഗാന്ധിയും; യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
കോവിഡിൽ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ തുടങ്ങണം; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം: കേന്ദ്രത്തിന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻ
വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ; കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കും; യുഡിഎഫ് കൺവീനർ സ്ഥാനത്ത് പി ടി തോമസ് എത്തും; സംസ്ഥാന കോൺഗ്രസിൽ പൊളിച്ചെഴുത്തിന് ഒരുങ്ങി ഹൈക്കമാൻഡ്
ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മൾ നിൽക്കുന്നത്; വികാരപ്രകടനങ്ങൾ കൊണ്ട് പാർട്ടിക്ക് കൂടുതൽ ക്ഷതം സംഭവിക്കും; ഗ്രൂപ്പിനതീതമായ ആർജവവും ഇച്ഛാശക്തിയും കോൺഗ്രസിൽ അസ്തമിച്ചിട്ടില്ല; പ്രതികരണത്തിൽ പക്വത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ
പ്രചരണത്തിലെ ഹിന്ദു ഫാസിസം പിണറായിക്ക് തുണയായി; ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ ഹിന്ദു ഏകീകരണശ്രമങ്ങൾ ഉണ്ടായില്ല; ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയെന്ന് ആർഎസ്എസ് വാരിക