You Searched For "കോൺഗ്രസ്"

മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ? പ്രതിപക്ഷ നേതാവ് മാറിയാലും അതുപോലെ; കെ കെ ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം; വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നത്; മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ?; പ്രതികരണവുമായി വെള്ളാപ്പള്ളി
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
സസ്‌പെൻസുകൾക്ക് വിരാമം, വി ഡി സതീശൻ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി സതീശനെ തിരഞ്ഞെടുത്തെന്ന് പ്രഖ്യാപിച്ചു മുല്ലപ്പള്ളി; തലമുറ മാറ്റമെന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ പ്രതിപക്ഷ നേതൃത്വത്തിൽ അണികൾ ആഗ്രഹിച്ച മുഖം
ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദി
സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരും
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണയ്ക്കും; എല്ലാത്തിനെയും എതിർക്കില്ല, തെറ്റുകളെ എതിർക്കും; പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; വെല്ലുവിളികൾ ഏറ്റെടുക്കുന്നു; പ്രഥമ പരിഗണന വർഗീയതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതിന്; നിലപാട് വ്യക്തമാക്കി വി ഡി സതീശൻ
ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് പിരിവ് നടത്തിയത്; പിരിഞ്ഞു കിട്ടിയ 80,000 രൂപ ഫണ്ട് കൈകാര്യം ചെയ്ത ഭാരവാഹികളെ ഏൽപ്പിച്ചിട്ടുണ്ട്; സ്ഥാനാർത്ഥി പ്രചരണത്തിനെത്തിയത് രാവിലെ പത്തിന് ശേഷം; സന്ധ്യ കഴിഞ്ഞാൽ എവിടെ ആയിരിക്കുമെന്ന് ആർക്കും അറിയില്ല താനും; ധർമ്മജൻ ബോൾഗാട്ടിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ
ഫോസിൽ രൂപത്തിൽ നിൽക്കുന്ന നേതാവിന് ഹൈക്കമാൻഡ് മജ്ജയും മാംസവും വെച്ചു നൽകിയാൽ ആദ്യം കടിച്ചു കീറുന്നത് തങ്ങൾ ആയിരിക്കുമെന്ന ഭയത്തിൽ കണ്ണൂർ കോൺഗ്രസിലെ ശത്രുക്കൾ; അഗ്രസീവ് ശൈലിയുള്ള നേതാവ് ഇന്ദിരാ ഭവനിൽ എത്തിയാൽ പാർട്ടി നശിക്കും; സുധാകരനെതിരെ സോണിയയ്ക്കും രാഹുലിനും ഇ-മെയിൽ പ്രവാഹം; പിന്നിൽ കെസി തന്നെ
മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നു; കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോ? തെരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസി, പ്രതിപക്ഷ നേതാവല്ല; വി ഡി സതീശനെതിരെ കലിതുള്ളി സുകുമാരൻ നായർ
തലമുണ്ഡനം കരുതികൂട്ടിയല്ല; വനിതകൾക്കായി വാദിച്ചതിനാൽ നേതാക്കളുടെ കണ്ണിലെ കരടായി; ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കോൺഗ്രസിൽ; ഇനി എൻസിപിക്കൊപ്പം പ്രവർത്തിക്കും; പ്രഖ്യാപനവുമായി ലതിക സുഭാഷ്
കോവിഡ് ടൂൾകിറ്റ് വിവാദത്തിന് പിന്നാലെ മാനിപുലേറ്റഡ് മീഡിയ ടാഗ്; സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരടക്കം 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളിൽ ടാഗ് നൽകണം; ട്വിറ്ററിന് കോൺഗ്രസിന്റെ കത്ത്
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു; ബെന്നി ബെഹനാനെ നിയമക്കാൻ എ - ഐ ഗ്രൂപ്പുകളുടെ സംയുക്ത സമ്മർദ്ദം; പി ടി തോമസിനെയും ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ; അവസാന പട്ടികയിൽ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം; അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേത്