Politicsബംഗാൾ തിരഞ്ഞെടുപ്പ് അവസാന ഘട്ടം ഇന്നു തീരുന്നതോടെ വൈകീട്ട് ആറ് മണിയോടെ എക്‌സിറ്റ് പോളുകൾ പുറത്തുവരും; കേരളത്തിലെ ചാനൽ എക്‌സിറ്റ് പോൾ ഫലങ്ങളിൽ നേരിയ ഭൂരിപക്ഷം ഇടതിനെന്ന് സൂചനകൾ; തെരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കവേ പ്രതീക്ഷയോടെ യുഡിഎഫ് ക്യാമ്പുംമറുനാടന് മലയാളി29 April 2021 6:58 AM IST
SPECIAL REPORTവി വി പ്രകാശിന്റെ മരണത്തോടെ വീണ്ടും ചർച്ചയായി നിലമ്പൂരിലെ ആരോഗ്യ രംഗത്തെ പോരായ്മകൾ; രാത്രിയിൽ കാർഡിയാക് പ്രശ്നങ്ങളുമായി വന്നാൽ ചികിത്സാ സൗകര്യങ്ങളില്ലാതെ മരണപ്പെടുന്നത് നിരവധി പേർ; നിലമ്പൂർ ജില്ല ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൃദ്രോഗവിഭാഗത്തിന് വേണ്ടിയുള്ള മുറവിളികൾ വീണ്ടും ഉയരുമ്പോൾജാസിം മൊയ്തീൻ29 April 2021 11:56 AM IST
Politicsപച്ചേനി ജയിച്ചാൽ നേട്ടം സുധാകര പക്ഷത്തേക്ക് ജ്ഞാനസ്‌നാനം ചെയ്യുന്ന സോണിക്ക്; ഡിസിസി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് സുധാകരനെ പാഠം പഠിപ്പിക്കാൻ കെസിയും; കണ്ണൂരിൽ ഉമ്മൻ ചാണ്ടി പക്ഷത്തിന്റെ അടിവേരിളക്കി ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം; സോണി സെബാസ്റ്റ്യൻ ഡിസിസിയെ നയിക്കാനെത്തുമോ?അനീഷ് കുമാർ30 April 2021 9:26 AM IST
SPECIAL REPORT'ഞങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല.. അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്, ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുക; 'നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ'; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി1 May 2021 7:22 PM IST
ELECTIONSതപാൽ വോട്ടുകൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്മറുനാടന് മലയാളി1 May 2021 7:50 PM IST
Politicsതോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ? മറുപടി പറയാതെ തിരിഞ്ഞുനടന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് പറഞ്ഞ് ആദ്യ വെടിപൊട്ടിച്ച് കെ ബാബു; കോൺഗ്രസിൽ അഴിച്ചുപണികൾ ഉറപ്പ്മറുനാടന് മലയാളി2 May 2021 7:52 PM IST
Politicsകഴിഞ്ഞ തവണ മാഹി കൈവിട്ടത് ക്ഷീണമായി; ആഭ്യന്തരമന്ത്രി തോറ്റിടത്ത് ഇത്തവണ കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവിനെ; സ്വതന്ത്രനെ ഇറക്കിയുള്ള ഇടത് തന്ത്രം പാളിയപ്പോൾ ശക്തമായ പോരാട്ടത്തിനൊടുവിൽ മാഹി പിടിച്ച് കോൺഗ്രസ്മറുനാടന് മലയാളി3 May 2021 3:13 PM IST
Politicsഒന്നുകിൽ കെപിസിസി സ്ഥാനം രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്കെതിരെ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്; കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും; കെ സുധാകരന് വേണ്ടി കോൺഗ്രസിൽ മുറവിളികൾ; കോൺഗ്രസ് തിരിച്ചുവരുമെന്ന് ആന്റണിയുംമറുനാടന് മലയാളി3 May 2021 5:37 PM IST
Politicsകോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ നേതൃത്വം ആവർത്തിച്ചു; മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത മുഖപത്രം; നേതൃമാറ്റ ആവശ്യം ശക്തമാകവേ മുല്ലപ്പള്ളി ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചനമറുനാടന് മലയാളി4 May 2021 9:54 AM IST
Politicsഅകത്ത് ആളുണ്ടെങ്കിലും പുറത്തെ ഗേറ്റ് താഴിട്ട് പൂട്ടും; രാജി ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന നിലപാടിൽ മുല്ലപ്പള്ളി; കെപിസിസി പ്രസിഡന്റും കൂട്ടരും ഓഫീസ് പൂട്ടിയതിന് കാരണം പറയുന്നത് കണ്ടെയ്ന്മെന്റ് സോണെന്ന വാദം; ഇന്ദിരാ ഭവനെ പൂട്ടിയതിന് പിന്നിൽ കോവിഡോ പ്രതിഷേധ പേടിയോ? കെപിസിസി ഓഫീസിൽ രണ്ടു ദിവസമായി സംഭവിക്കുന്നത്മറുനാടന് മലയാളി4 May 2021 12:49 PM IST
Politicsഉറങ്ങുന്ന ഒരു അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ? മുല്ലപ്പള്ളിക്കെതിരെ പരസ്യമായ ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഹൈബി ഈഡൻ; സ്വയം ഒഴിയില്ല, മാറാൻ പറഞ്ഞാൽ മാറും; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി; തൽക്കാലം നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിൽ കെ മുരളീധരനും; നേമത്തെ തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷനെ കണ്ടുമറുനാടന് മലയാളി4 May 2021 2:21 PM IST
Politicsബേപ്പൂരിൽ മരുമകനും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് മുസ്ലിം വോട്ടുകൊണ്ട്; പാലക്കാട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതിലും സിപിഎമ്മിന്റെ വോട്ടുകച്ചവടം; കേരളത്തിൽ കണ്ടത് മുസ്ലിംസംഘടനകൾ തീരുമാനിക്കുന്നവർ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ; ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത്വ പോലും പുറപ്പെടുവിച്ചു; മുഖ്യമന്ത്രിയുടെ വോട്ടുകച്ചവട ആരോപണം തള്ളി കെ സുരേന്ദ്രൻമറുനാടന് മലയാളി4 May 2021 4:14 PM IST