Uncategorizedഅസമിൽ സ്ഥാനാർത്ഥികൾക്കും രക്ഷയില്ല; ബിജെപിയെ പേടിച്ച് കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റിസ്വന്തം ലേഖകൻ9 April 2021 5:31 PM IST
Politics'പിന്നിൽ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം; പദവികൾ നൽകാതെ പുറത്ത് നിർത്താം, ആത്മാഭിമാനം കളങ്കപ്പെടുത്തി കീഴ്പ്പെടില്ല'; മലപ്പുറം ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്; ലീഗ് സർമ്മദത്തിന് കോൺഗ്രസ് വഴങ്ങിയെന്ന് പൊതുവികാരംമറുനാടന് മലയാളി15 April 2021 9:00 AM IST
Politicsചില സ്ഥിരം കുറ്റികൾ ഉണ്ട്, എന്റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കി; പാർട്ടി അന്വേഷണത്തിൽ അത് തെളിയും; കോൺഗ്രസിൽ പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു; ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യം; തുറന്നടിച്ച് കെ മുരളീധരൻമറുനാടന് മലയാളി16 April 2021 11:46 AM IST
Politicsതന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാക്കേണ്ട, നേതൃത്വത്തെ ഞാൻ കുറ്റപ്പെടുത്തിയില്ല; കോൺഗ്രസ് മൂല്യങ്ങൾ പണയം വെക്കില്ലെന്നാണ് പറഞ്ഞത്; പിന്നിൽ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തിയെന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ആര്യാടൻ ഷൗക്കത്ത്മറുനാടന് മലയാളി16 April 2021 11:55 AM IST
Politics2016ൽ തന്നെ നിലമ്പൂരിൽ വിജയിപ്പിക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് വി വി പ്രകാശ്; കോൺഗ്രസിലെ കുഴപ്പം മുതലെടുക്കാൻ പ്രസ്താവനയുമായി പി വി അൻവർ; ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ ഉഴറി മലപ്പുറം കോൺഗ്രസ്ജംഷാദ് മലപ്പുറം18 April 2021 6:36 PM IST
Politicsകേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗംമറുനാടന് മലയാളി19 April 2021 8:45 PM IST
Politicsരാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; എ കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയി; ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല; വീക്ഷണത്തിന്റെ ലേഖനത്തിന് പിന്നാലെ തെറ്റേറ്റു പറഞ്ഞ് ചെറിയാൻ ഫിലിപ്പ്മറുനാടന് ഡെസ്ക്20 April 2021 10:12 AM IST
KERALAMവ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല; കോൺഗ്രസിലേയ്ക്ക് തിരിച്ചുപോക്കിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്21 April 2021 11:53 AM IST
SPECIAL REPORT'പുതിയ വാക്‌സീൻ നയം സംസ്ഥാനങ്ങൾക്കുമേൽ അമിതഭാരം ചുമത്തുന്നു; ദുർബല വിഭാഗങ്ങൾക്കു വാക്‌സീൻ ഗ്യാരന്റി ഇല്ല'; കേന്ദ്രസർക്കാരിന്റേത് 'വാക്‌സീൻ വിവേചന'മെന്ന് രാഹുൽ ഗാന്ധി; വേണ്ടത് 'ഒരു രാഷ്ട്രം, ഒരു വില'യെന്ന് കോൺഗ്രസ്ന്യൂസ് ഡെസ്ക്21 April 2021 3:24 PM IST
Politicsകണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്അനീഷ് കുമാർ22 April 2021 10:16 AM IST
KERALAM'ഇനി ജൻ കി ബാത്തിന്റെ സമയമാണ്'; രാഷ്ട്രീയപ്രവർത്തനങ്ങൾ വിട്ട് ജനങ്ങളെ സഹായിക്കണമെന്ന് കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്25 April 2021 2:49 PM IST
Politicsകോൺഗ്രസ് തകരാതിരിക്കാൻ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് ഒഴുകി; പിണറായി വിരുദ്ധരുടെ വോട്ടുകളും ബിജെപിയിലേക്ക് പോകാതെ പെട്ടിയിൽ വീണു; ലാസ്റ്റ് ലാപ്പിൽ പ്രചരണത്തിലും ഓടിക്കയറി; യുഡിഎഫ് ഭരണം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെമറുനാടന് മലയാളി27 April 2021 4:37 PM IST