You Searched For "കോൺഗ്രസ്"

നേമത്ത് ബിജെപി അക്കൗണ്ട് തുടങ്ങിയത് അവിഹിത കൂട്ടുകെട്ടിൽ; ആ അക്കൗണ്ട് ക്ലോസ് ചെയ്യും; മണ്ഡലത്തിൽ പൊതുവിൽ സ്വീകാര്യത എനിക്കാണ്; കുമ്മനത്തിനും മുരളിക്കും ജനങ്ങളുമായി ബന്ധമില്ല; മത്സരം സിപിഎമ്മും ബിജെപിയും തമ്മിലെന്നും ശിവൻകുട്ടി
കഴിഞ്ഞ തവണ നേമത്തെങ്കിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ ധാരണ; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആരോപണവുമായി മുഖ്യമന്ത്രി; കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്നും പിണറായി വിജയൻ
സർവേകളിലെ ജനവികാരം പ്രതിഫലിക്കില്ല; തീരവും നഗരവും കൈവിടില്ലെന്നും പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ ഗുണം ചെയ്യും; ഭൂരിപക്ഷ വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; വികസന പ്രവർത്തനങ്ങൾ വോട്ടാകും; തിരുവനന്തപുരത്ത് വിജയപ്രതീക്ഷയോടെ വി എസ് ശിവകുമാർ
കൊട്ടിക്കലാശത്തിൽ നേമത്ത് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി; ഹെലിപ്പാടിൽ നിന്ന് സ്റ്റേജിലെത്തിയത് ഓട്ടോറിക്ഷയിൽ; കേരളത്തിന്റെ ഐക്യത്തെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നുവെന്ന് വിമർശനം; കെ മുരളീധരൻ മികച്ച വിജയം നേടുമെന്നും രാഹുലിന്റെ പ്രഖ്യാപനം; ത്രികോണ പോരാട്ടം കനത്ത മണ്ഡലത്തിൽ ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് ഉറപ്പ്
കൊട്ടിക്കലാശം കഴിയുമ്പോൾ തിരഞ്ഞെടുപ്പു ചിത്രത്തിൽ പിണറായിയും രാഹുലും നേർക്കുനേർ; ധാർഷ്ട്യവും വെറുപ്പുമാണ് ഇടതിന്റെ ആശയങ്ങൾ, യുഡിഎഫ് സർക്കാറുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി; പ്രതിപക്ഷ കുതന്ത്രങ്ങൾ ഏൽക്കില്ലെന്ന് പിണറായി; ന്യായ് പദ്ധതി വെറും അന്യായമെന്നും വിമർശിച്ച് മുഖ്യമന്ത്രി; നാളെ നിശബ്ദ പ്രചരണം; വോട്ടെടുപ്പ് മറ്റന്നാൾ
കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് ബിജെപി പറഞ്ഞാൽ എന്തുചെയ്യും? തലശേരിയിൽ ഷംസീറിനെ തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം; അതിനായി ആരു വോട്ടുതന്നാലും സ്വീകരിക്കും; വിമർശനം ഉന്നയിക്കുന്നത് എസ്ഡിപിഐ പിന്തുണയിൽ പഞ്ചായത്ത് ഭരിക്കുന്നവരാണ്; തലശ്ശേരി ബിജെപിയിലെ ആശയക്കുഴപ്പം യുഡിഎഫ് വോട്ടാക്കി മാറ്റാൻ കെ സുധാകരൻ
രാജ്യത്തിന്റെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനം;  ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് രാഹുലിന്റെ ആരോപണം ശരിവെക്കുന്നത്; റഫാൽ കരാറിലെ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി പണം നൽകിയെന്ന കണ്ടെത്തലിൽ സമഗ്ര അന്വേഷണം വേണം; പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ്
ആറ്റിങ്ങൽ ലോക്‌സഭയ്ക്ക് കീഴിലെ ബഹുഭൂരിപക്ഷവും നേടും; 42 കൊല്ലമായി ഇടതിനൊപ്പമുള്ള വാമനപുരത്തും അട്ടിമറിയെന്ന് പ്രതീക്ഷ; തിരുവനന്തപുരത്ത് നിർണ്ണായകമായത് അടൂർ പ്രകാശ് ഇഫക്ടോ? തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും സ്വന്തമാക്കി കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ; പ്രതീക്ഷ 80 സീറ്റുകളുമായി ഭരണം പിടിക്കൽ
എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം; ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്; ആൻണിയുടെ മകനെ കടന്നാക്രമിച്ച് പോരാളി വാസുവിന്റെ അവകാശികൾ; കോൺഗ്രസിനുള്ളിൽ സൈബർ പോര്
തൂത്തുവാരൽ പ്രതീക്ഷയില്ലാതെ ഇടതു മുന്നണി; പരമാവധി പ്രതീക്ഷിക്കുന്നത് 85 സീറ്റുകൾ വരെ; കഷ്ടിച്ച് ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫും; രാഹുൽ തരംഗം ആഞ്ഞു വീശിയാൽ ഗംഭീര വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാക്കൾ; വോട്ടുചേർച്ചയും അടിയൊഴുക്കുകളും അന്തിമഫലം നിർണയിക്കും; തെരഞ്ഞെടുപ്പു വിലയിരുത്തലുകളിലും ഇരകൂട്ടരും ഇഞ്ചോടിഞ്ച്