You Searched For "ക്രൂരത"

രാത്രി ഒരു മണിക്ക് പുറത്തിറങ്ങിയ ശാലിനി റബർ തോട്ടത്തിലെ പാറക്കല്ലിൽ വെച്ച് പ്രസവിച്ചു; പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു; നാണക്കേട് മറയ്ക്കാൻ തിരുവാണിയൂരിലെ മാതാവ് ചെയ്തതുകൊടും ക്രൂരത
രണ്ടാമതും പെൺകുഞ്ഞ്; ഭാര്യക്കും മക്കൾക്കുമെതിരെ ഭർത്താവിന്റെ ക്രൂരത;  അക്രമത്തിൽ മകൾ മരിച്ചു; അക്രമിച്ചത് കിണറ്റിൽ തള്ളിയിട്ടും കല്ലെറിഞ്ഞു; മധ്യപ്രദേശിലെ പ്രതിയെത്തേടി പൊലീസ്
തൊഴിലാളി യൂണിയനിൽ ചേർന്നതിന്റെ പേരിൽ ആരംഭിച്ച വേട്ടയാടൽ; ഭാര്യ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ ജോലിയിൽ നിന്നും സസ്പെൻഷൻ; വിരമിച്ച് 15 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ വേണ്ടി കയറി ഇറങ്ങേണ്ടി വരുന്നു; ഈ വയോധികനോട് തിരുവനന്തപുരം കാർഷിക ഗ്രാമവികസന ബാങ്ക് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത
ഭാര്യയെ പരസ്യമായി നഗ്നയാക്കി നടത്തിച്ചു; ഭർത്താവും സംഘവും പൊലീസ് പിടിയിൽ; ക്രൂരത ഭാര്യക്ക് അവിഹിതബന്ധം ആരോപിച്ച്;  സംഘത്തിലുണ്ടായിരുന്നത് ഭർത്താവിന്റെ ബന്ധുക്കളെന്ന് പൊലീസ്
ഗർഭിണിയായിരിക്കെ താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണുകൾ ചൂഴ്‌ന്നെടുത്തു, മുഖം വികൃതമാക്കി; ഒറ്റുകൊടുത്തത് സ്വന്തം പിതാവ്! താലിബാൻ ക്രൂരതകൾ വെളിപ്പെടുത്തി യുവതി; ഗർഭിണിയായ പൊലീസുകാരിയെ വെടിവെച്ച് കൊന്ന് പ്രാകൃതരാണെന്ന് തെളിയിച്ച് വീണ്ടും താലിബാൻ
സ്വത്ത് തട്ടിയശേഷം വയോധികനായ അച്ഛനെ മുറിയിൽ പൂട്ടിയിട്ടത് ആറ് മാസത്തോളം; കൃത്യമായി ഭക്ഷണം നൽകാതെയും പീഡനം; പൊലീസ് രക്ഷകരായത് നാട്ടുകാരുടെ പരാതിയിൽ; മക്കളോട് സ്റ്റേഷനിൽ ഹാജരാകാനും നിർദ്ദേശം
വന്ധ്യകരണത്തിന് പിടിച്ച നായ്ക്കളെ കൊന്ന് ആശുപത്രിക്ക് പിന്നിൽ കുഴിച്ചുമൂടി; മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധിയാർജിച്ച വണ്ടിത്തടം മൃഗാശുപത്രി വീണ്ടും വിവാദത്തിൽ; ക്രിമിനൽ കുറ്റമെന്ന് മൃഗസ്നേഹികൾ
മകളെ ബലാത്സംഗം ചെയ്തുകൊന്ന് പിതാവിന്റെ ക്രൂരത; കൃത്യം ചെയ്തത് മകൾ ഇതര ജാതിക്കരനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമെന്ന് പിതാവിന്റെ കുറ്റസമ്മതം; യുവതിക്കൊപ്പം കണ്ടെടുത്തത് കുഞ്ഞിന്റെയും മൃതദേഹം; രാജ്യത്തെ ഞെട്ടിച്ച ക്രൂരത ഭോപാലിൽ നിന്ന്
കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കിടെ ഉണ്ടാകും, ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം; നൂറിലേറെ കൂട്ടികൾ നോക്കി നിൽക്കെ സിദ്ധാർഥനെതിരെ പരസ്യ വിചാരണ ചെയ്തിട്ടും വിദ്യാർത്ഥികൾ പ്രതികരിക്കാത്തത് ഭീതി നിറയ്ക്കാൻ ഉണ്ടാക്കിയ കാടൻ നിയമത്താൽ; മൃഗീയ വിചാരണകൾക്ക് കൂടുതൽ പേർ ഇരകളെന്ന് സൂചന