You Searched For "കർണാടക"

കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ലിംഗായത്ത് നേതാവ്; ബിജെപിയുടെ നിർണ്ണായക വോട്ടുബാങ്കിൽ കണ്ണുനട്ട് കോൺഗ്രസ്; സിദ്ധരാമ്മയ്ക്ക് പകരം എംബി പാട്ടീലിനെ നേതൃത്വത്തിലെത്തിക്കും
കോവിഡ് വ്യാപനം: ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്ക് കാസർകോട്ടേക്ക് ബസ് സർവ്വീസ് നിർത്തി കർണാടക; കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്ക് നിർബന്ധമാക്കി
കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക; നിയന്ത്രണം കടുപ്പിച്ച് കർണാടക; ദിവസ യാത്രക്കാർക്ക് ആഴ്ചയിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ കോവിഡ് സെന്ററിലേക്ക് മാറ്റും; തലപ്പാടി ചെക്ക്പോസ്റ്റിൽ വിവിധ സംഘടനകളുടെ പ്രതിഷേധം
കർണാടകത്തിൽ ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; 29 മന്ത്രിമാർ - ഉപമുഖ്യമന്ത്രിയില്ല; യെദ്യൂരപ്പയുടെ മകന് അംഗത്വമില്ല; ലിംഗായത്തിൽ നിന്നും എട്ട് പേർ; ഏഴു മന്ത്രിമാർ ഒ.ബി.സി. വൊക്കലിഗ സമുദായത്തിൽ നിന്നും; കൂറുമാറി എത്തിയവരിൽ 9 പേർ മന്ത്രിമാർ
ദക്ഷിണ കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കേരളത്തെ കുറ്റപ്പെടുത്തി കർണാടക; മറ്റുവഴികളിലൂടെ കേരളത്തിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നത് തടയാൻ റോഡിൽ കുഴിയെടുത്തു കർണാടക പൊലീസ്
കേന്ദ്ര സർക്കാർ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കർണാടക സർക്കാർ; അന്തർ സംസ്ഥാന യാത്രകൾക്ക് പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; ബംഗളുരുവിലിലും മൈസൂരും അടക്കം ജോലി ചെയ്യുന്ന മലയാകൾ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിൽ
കർണാടകയിൽ 38 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക്; റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന; പോസിറ്റീവായാൽ ഏഴുദിവസം ക്വാറന്റൈൻ നിർബന്ധം
പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് കർണാടകയിൽ ക്വാറന്റീൻ ഇളവ്; രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം; ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്കും ക്വാറന്റീൻ ഇല്ല