You Searched For "കർണാടക"

വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളിൽ നിർബന്ധിച്ച് പണിയെടുപ്പിക്കുന്നു; വീട്ടുകാർ വിളിച്ചിട്ടും കോളേജ് അധികൃതർ പ്രതികരിക്കുന്നില്ല; നിരവധി പേർക്ക് കോവിഡും പിടിപെട്ടു; സഹായം അഭ്യർത്ഥിച്ച് കർണാടകയിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥിനികൾ
കെഎസ്ആർടിസി ഇനി കേരളത്തിന് സ്വന്തം! കർണാടകയുമായി നടത്തിയ നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം;  ചുരുക്കെഴുത്തും, എംബ്ലവും ആനവണ്ടി എന്ന പേരും അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രിയുടെ ഉത്തരവ്; ആനവണ്ടി പേര് ഉപയോഗിക്കുന്ന മറ്റുള്ളവർക്കെതിരെ നടപടിയെന്ന് ബിജു പ്രഭാകർ
കർണാടകയിൽ നേതൃമാറ്റം?; മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായി സൂചന; നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്; പാർട്ടിയിലെ പടയൊരുക്കത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
വിശ്വസ്തയായ ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കി; ഇനി വേണ്ടത് രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം; കൂടാതെ ഗവർണർ പദവിയും; കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള യെദ്യൂരപ്പയുടെ ഫോർമുലകൾ ബിജെപി അംഗീകരിച്ചേക്കും; ജനകീയ നേതാവിനെ കൈവിട്ടാൽ ഭരണം പോകുമെന്ന ഭയവും