You Searched For "കർഷക പ്രക്ഷോഭം"

കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ; ഓർഡിനൻസുകൾ കർഷകരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കർഷക സംഘടനകൾ; ഹരിയാനയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുന്നു
ഇന്ദ്രപ്രസ്ഥം വിറങ്ങലിച്ച കർഷക പ്രക്ഷോഭം; അതിർത്തികളിലെ കൂറ്റൻ പ്രതിരോധങ്ങൾ ഭേദിച്ച് കർഷകർ ജന്തർ മന്തിറിലേക്ക്; ഗ്രനേഡുകളും കണ്ണീർ വാതകങ്ങളും പ്രയോഗിച്ചിട്ടും പൊലീസിനെ അന്നമൂട്ടിച്ച് ഭൂമി മാതാവ് വിജയിക്കട്ടെ എന്ന പുതിയ മുദ്രാവാക്യവുമായി തലപ്പാവണിഞ്ഞ സിഖ് നിര; കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വിറക്കുമ്പോൾ
കർഷക സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഒരു പാർട്ടിയേയും അനുവ​ദിക്കില്ലെന്ന് കർഷകർ; കോൺ​ഗ്രസ് ഉൾപ്പെടെ ഒരു പാർട്ടിക്കും വേ​ദി നൽകില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി; ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് പ്രക്ഷോഭം ശക്തിപ്പെടുത്തും; മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒഴിച്ച് തങ്ങളെ പിന്തുണയ്ക്കുന്ന ഏവർക്കും സ്വാ​ഗതം
രാജ്യത്തെ കർഷകർക്ക് അനുവദിച്ചത് ഒരു ലക്ഷം കോടി രൂപ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി; രാജ്യതലസ്ഥാനത്ത് സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ നരേന്ദ്ര മോദി; സമരത്തിന് പിന്നിൽ ഖാലിസ്ഥാൻ, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ഐടി സെൽ മേധാവിയുടെ പ്രസ്താവനയും വിവാദത്തിൽ; കർഷക പ്രതിഷേധത്തിൽ കുരുങ്ങി കേന്ദ്ര സർക്കാർ
500 കർഷക സംഘടകനകളെയും ചർച്ചക്ക് വിളിക്കണമെന്ന ആവശ്യത്തിൽ നിന്നും കർഷകരും പിന്നോട്ട്; ഏകോപന സമിതിയിലെ അം​ഗങ്ങളെ പങ്കെടുപ്പിച്ചാൽ ചർച്ചയാകാം എന്ന് സംയുക്ത സമരസമിതി; കർഷകരുടെ നിലപാട് മാറ്റം പ്രായോ​ഗികത കണക്കിലെടുത്ത്; കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രക്ഷോഭകരിലും രണ്ടഭിപ്രായം
പ്രക്ഷോഭം രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കർഷകർ; ഡിസംബർ അഞ്ച് ദേശവ്യാപക പ്രക്ഷോഭ ദിനമായി ആചരിക്കും; ക്രാന്തികാരി കിസാൻ യൂണിയൻ നിലപാട് കടുപ്പിക്കുന്നത് കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിൽ; കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ
ഒരാഴ്‌ച്ചയായി തെരുവിൽ സമരം ചെയ്യുന്നതുകൊടും തണുപ്പും കോവിഡ് ഭീതിയും വകവെക്കാതെ; നമ്മുടെ കർഷകരെ മറക്കരുത് എന്നും മുന്നറിയിപ്പ്; കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി തമിഴ് സിനിമാ താരം കാർത്തിയും
കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള അഞ്ചാം വട്ട ചർച്ച പുരോ​ഗമിക്കുന്നു; നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്ന് സൂചന; താങ്ങുവിലസംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളിൽ ഭേദഗതി; കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചുമുള്ള പുതിയ നിർവചനം എടുത്തുകളയണമെന്ന ആവശ്യത്തിലുറച്ച് കർഷകരും; ഇന്നും ഒത്തുതീർപ്പായില്ലെങ്കിൽ രാജ്യം സാക്ഷ്യം വഹിക്കുക തീക്ഷ്ണമായ കർഷക പ്രക്ഷോഭത്തിന്
കൃഷി പോലെ മുഖ്യം വരാനിരിക്കുന്ന കായിക മത്സരങ്ങളും; സമരഭൂമിയിൽ ജിം തുറന്ന് പഞ്ചാബിൽ നിന്നുള്ള കായികതാരങ്ങൾ; സമരം അവസാനിക്കും വരെ സിംഘു ബോർഡറിൽ ജിം കാ ലങ്കർ ഇനി സജീവം
നവംബർ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം ആരംഭിക്കണം; കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമം റദ്ദാക്കണം; പ്രതിഷേധവുമായി കോൺ​ഗ്രസ് എംപിമാർ; കർഷകരെ പിന്തുണച്ച് ശശി തരൂരും