SPECIAL REPORTകർഷക പ്രക്ഷോഭത്തിൽ നിന്ന് തടിയൂരാൻ തിരക്കിട്ട ചർച്ചയുമായി അമിത്ഷാ; നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം ചർച്ചക്ക് വിളിച്ചത് ഭാരതീയ കിസാൻ യൂണിയൻ അടക്കം രണ്ടുസംഘടനകളെ; ചർച്ചയിൽ ബാക്കി സംഘടനകൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ അവ്യക്തത; കർഷക സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നും ആക്ഷേപംമറുനാടന് മലയാളി8 Dec 2020 4:51 PM IST
SPECIAL REPORTനിയമങ്ങൾ പിൻവലിക്കുമെന്ന ഉറപ്പു നൽകാൻ കേന്ദ്രം തയാറാണെങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ; നിയമം പിൻവലിച്ചാൽ മാത്രമേ സമരം അവസാനിക്കൂവെന്ന് മറ്റ് സംഘടനകളും; കർഷക സമരത്തിന് ശക്തി കൂട്ടാൻ തൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭം; ഒളിച്ചു കളിച്ച് കേന്ദ്ര സർക്കാരുംമറുനാടന് മലയാളി22 Dec 2020 8:49 AM IST
KERALAMമാർച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ; ബന്ദ് നടത്തുന്നത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി കർഷക സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിസ്വന്തം ലേഖകൻ11 March 2021 7:35 AM IST
Uncategorizedതുടർ സമരം പ്രഖ്യാപിച്ച് കർഷക സംഘടനകൾ; മെയ് ആദ്യ വാരം പാർലമെന്റിലേക്ക് കാൽനട ജാഥ നടത്തുംന്യൂസ് ഡെസ്ക്31 March 2021 7:33 PM IST
Uncategorizedപാർലമെന്റിന് മുന്നിലെ ധർണയ്ക്ക് അനുമതിയില്ല; കോവിഡ് സാഹചര്യത്തിൽ കർഷകർ തീരുമാനം പുനപരിശോധിക്കണമെന്ന് ഡൽഹി പൊലീസ്; പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷകർന്യൂസ് ഡെസ്ക്18 July 2021 4:21 PM IST
Uncategorizedമൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ; സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ പ്രക്ഷോഭങ്ങൾമറുനാടന് മലയാളി27 Aug 2021 7:23 PM IST
Uncategorizedകർഷക സംഘടനകൾ യോഗം ചേരുന്നു; സമരത്തിന്റെ ഭാവിയിൽ തീരുമാനമെടുക്കും; താങ്ങുവില ഉറപ്പാക്കാൻ നിയമം വേണമെന്ന് ആവശ്യംമറുനാടന് മലയാളി20 Nov 2021 12:13 PM IST
Politicsഅണയാതെ കർഷക രോഷം; രാഷ്ട്രീയ പാർട്ടിയുമായി തിരഞ്ഞെടുപ്പിലേക്കും; പഞ്ചാബിൽ അങ്കം കുറിക്കാൻ പാർട്ടി പ്രഖ്യാപിച്ച് കർഷക സംഘടനകൾ; സംയുക്ത സമാജ് മോർച്ച 117 സീറ്റിലും മത്സരിക്കും; ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനും സാധ്യതന്യൂസ് ഡെസ്ക്25 Dec 2021 7:37 PM IST
SPECIAL REPORTകേരളത്തിനെതിരേ സമരത്തിന് പുതിയ വിഷയവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ; ഇക്കുറി സമരം കൊടൈക്കനാൽ-മൂന്നാർ എസ്കേപ്പ് റോഡ് അകാരണമായി അടച്ചുവെന്ന് ആരോപിച്ച്; കരുനീക്കങ്ങളുമായി പൊമ്പിളൈ ഒരുമൈ സമരത്തിന്റെ സൂത്രധാരൻ അൻവർ ബാലശിങ്കംശ്രീലാല് വാസുദേവന്21 Aug 2022 5:05 PM IST
Uncategorizedകേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ; സമരം നാളെ മുതൽ വീണ്ടും; രണ്ടോ മൂന്നോ ഇനങ്ങൾക്ക് മാത്രം താങ്ങുവിലയെന്ന നിലപാട് അംഗീകരിക്കില്ലെന്ന് കർഷക സംഘടനകൾമറുനാടന് ഡെസ്ക്20 Feb 2024 4:09 PM IST