SPECIAL REPORTഒടുവിൽ ഒന്നിച്ച് മടക്കം...; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി; വിതുമ്പലോടെ നാട്; ഇനി അവരില്ലെന്ന യാഥ്യാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെ ഉറ്റവർ; കരഞ്ഞ് തളർന്ന് മാതാപിതാക്കൾ; നാല് പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ ഇനി അന്ത്യനിദ്ര; പനയമ്പാടം വിങ്ങിപ്പൊട്ടുമ്പോൾ..!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 11:46 AM IST