CRICKETഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്സ്വന്തം ലേഖകൻ18 Nov 2025 12:42 PM IST
CRICKETഎല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറിസ്വന്തം ലേഖകൻ1 Nov 2025 2:12 PM IST
CRICKETഅന്ന് യോയോ ടെസ്റ്റ് കൊണ്ടുവന്നു; ഗംഭീറും സേവാഗും യുവരാജും പുറത്തായി; ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത് ശര്‍മയെ പുറത്താക്കാന്‍; ലോകകപ്പ് കളിച്ചേക്കില്ല; ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ26 Aug 2025 3:25 PM IST
CRICKETനാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ കിവീസ് വൈറ്റ് വാഷ് ചെയ്തു; ഓസ്ട്രേലിയന്‍ മണ്ണിലും ബാറ്റിംഗിലെ ബാലപാഠങ്ങള്‍ മറന്ന ഇന്ത്യന്‍ നിര; പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ; ഗംഭീറിന്റെ സംഘത്തിലേക്ക് മുന്‍ ഇംഗ്ലണ്ട് താരവും?സ്വന്തം ലേഖകൻ16 Jan 2025 4:17 PM IST
CRICKETചാപ്പലിനെതിരെ ഉയര്‍ന്നത് ഓസ്ട്രേലിയന്‍ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; സീനിയര്‍ താരങ്ങള്‍ക്കെതിരെ വാളെടുക്കുന്ന ഗംഭീറിനെതിരെ ഉയരുന്നതും സമാന ആക്ഷേപം; താരങ്ങളും കോച്ചും പരസ്യ വിമര്‍ശനത്തിലേക്ക് കടക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്അശ്വിൻ പി ടി15 Jan 2025 7:16 PM IST