You Searched For "ഗണേശ് കുമാർ"

മകന്റെ കൈയിൽ നിന്ന് സന്തോഷത്തോടെ കേക്ക് വാങ്ങി കഴിക്കുന്നു; മകൾ കൊടുക്കുമ്പോൾ മുഖം തിരിക്കുന്നു; ബാലകൃഷ്ണ പിള്ളയുടെ അവസാന ജന്മദിനാഘോഷ വീഡിയോ പങ്കുവച്ച് ഗണേശ് ; പെങ്ങൾക്കുള്ള മറുപടി പൊളിച്ചെന്ന് സോഷ്യൽ മീഡിയ
വിൽപത്രക്കേസിൽ മക്കളേയും കക്ഷിയാക്കണമെന്ന് ഉഷ; സമ്മതിച്ച് കോടതി നോട്ടീസും അയച്ചു; എന്നിട്ടും പിള്ളയുടെ പേരമക്കൾ പ്രതികരിച്ചില്ല; ബാങ്കിലുള്ള പണമെല്ലാം മൂന്നു മക്കൾക്കും അവകാശപ്പെട്ടത്; സ്വത്ത് തർക്കത്തിലെ കേസ് തീരുമ്പോൾ എല്ലാം എല്ലാവർക്കും കിട്ടും; പാർട്ടി ട്രസ്റ്റിലും അച്ഛൻ നിറയ്ക്കുന്നത് മകനോടുള്ള സ്‌നേഹമോ? പരസ്യ പ്രതികരണം ഒഴിവാക്കി ഗണേശും
കൊടിക്കുന്നിലും ഗണേശ് കുമാറും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം; എംഎൽഎയെ എംപി വാനോളം പുകഴ്‌ത്തിയപ്പോൾ ബഹിഷ്‌കരണ ഭീഷണിയുമായി യൂത്ത് കോൺഗ്രസ്; വാട്സ് ആപ്പിലൂടെ മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം എന്ന് തിരിച്ചടിച്ച് കൊടിക്കുന്നിൽ സുരേഷ്
ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് തർക്കം തീർക്കാനുള്ള മധ്യസ്ഥ ചർച്ച പരാജയം; വസ്തുക്കളുടെ മൂന്നിലൊന്ന് വേണമെന്ന ഉഷയുടെ ആവശ്യം അംഗീകരിക്കാതെ ബിന്ദുവും ഗണേശും; പിള്ളയ്ക്ക് കോടികളുടെ സ്വത്തുക്കളെന്നു ഉഷയുടെ സത്യവാങ്മൂലം; 33 വസ്തുക്കളുടെ വിവരങ്ങൾ കോടതിക്ക് കൈമാറി
നടക്കുന്നത് പ്രഖ്യാപനങ്ങൾ മാത്രം; എംഎൽഎമാർക്ക് നാട്ടിലിറങ്ങാൻ പറ്റാത്ത സ്ഥിതി, ഒന്നും നടക്കുന്നില്ല! വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്നതെന്ന് എൽ.ഡി.എഫ് ഘടകകക്ഷികൾക്കും ബോധ്യമായെന്ന് വിഡി സതീശൻ; ഗണേശ് കുമാറിന്റെ വിമർശനം പ്രതിപക്ഷം ചർച്ചയാക്കുമ്പോൾ
എൻഎസ്എസിന്റേത് അന്തസ്സായ തീരുമാനം; ഒരു മുതലെടുപ്പുകൾക്കും കൂട്ടുനിൽക്കില്ല; തെറ്റുകളെ നിയമപരമായി നേരിടുമെന്ന് സുകുമാരൻ നായർ പറഞ്ഞതാണ് കറക്ട്; പിന്തുണച്ച് ഗണേശ് കുമാർ; എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം പ്രതികരണം
ഇടതുമുന്നണി വാക്കുപാലിക്കുന്നു; ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; മന്ത്രിസഭാ പുനഃ സംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരള കോൺഗ്രസ് ബി മുന്നണി യോഗത്തിൽ; നവകേരള സദസ്സിന് ശേഷം പുനഃ സംഘടനയെന്ന് ഇപി ജയരാജൻ
സിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമെങ്കിലും ഗണേശ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണം; മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി; സജി ചെറിയാന്റെ വകുപ്പ് വിട്ടുതരുമെന്ന പ്രതീക്ഷയിൽ കത്ത്
കെഎസ്ആർടിസിയിൽ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട; കണക്കുകൾ കൃത്യമായിരിക്കണം, തൊഴിലാളികൾക്ക് ദോഷം ചെയ്യുന്ന നടപടികൾ ഉണ്ടാകില്ല; അഴിമതി ഇല്ലാതാക്കും; എല്ലാവിധ ചോർച്ചകളും അടയ്ക്കാൻ നടപടികൾ സ്വീകരിക്കും: നിലപാട് വ്യക്തമാക്കി നിയുക്ത മന്ത്രി കെ ബി ഗണേശ് കുമാർ
സ്വിഫ്റ്റ് ബസ് തട്ടിയെന്ന് ആരോപിച്ച് ബസിന്റെ കണ്ണാടി അഴിച്ചെടുത്ത് ലോറി ജീവനക്കാർ; കൈയുംകെട്ടി കാഴ്ചക്കാരായി ബസ് ഡ്രൈവറും കണ്ടക്ടറും; വീഡിയോ കണ്ട് അത്ഭുതപ്പെട്ടെങ്കിലും മന്ത്രി ഗണേശൻ ഇടപെടില്ല; കെ എസ് ആർ ടി സിയെ ഞെട്ടിച്ച് മല്ലു ട്രക്ക് ലൈഫ് പുറത്തു വിട്ട മോഷണം!
ലോൺ തിരിച്ചടവും ബസ്സിന്റെ ബാറ്ററി മാറുന്ന ചെലവും കൂടെ കൂട്ടിയാൽ ഒരു ഇലക്ട്രിക് ബസിന് പ്രതിദിനം 9299 രൂപയുടെ യഥാർഥ ചെലവ്; പ്രതിവർഷ നഷ്ടം 5.89 കോടി; ഗതാഗത മന്ത്രി പറഞ്ഞത് പച്ചപരമാർത്ഥമോ? ഗണേശിന്റെ വാദങ്ങളെ ശരിവച്ച് കണക്ക് പുറത്തു വിട്ട് കോൺഗ്രസ് എംഎൽഎ എം വിൻസന്റ്; ആനവണ്ടിയിൽ ഡ്രൈവറില്ലാ അവസ്ഥയോ?