You Searched For "ഗതാഗത മന്ത്രി"

വിദേശരാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ വാഹനത്തിന് റിവേഴ്‌സ് ഗിയറില്‍ ബീപ് സൗണ്ട് നിര്‍ബന്ധം; കേരളത്തില്‍ നിയമം കര്‍ശനമെങ്കില്‍ കുന്നംകുളത്തെ അപകടം ഒഴിവാക്കാമായിരുന്നു; പിന്നോട്ടെടുത്ത  ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി അറിയാന്‍
കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ യഥാര്‍ഥ ഉത്തരവാദി ആര്? ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി നല്‍കിയത് ചട്ടവിരുദ്ധമായി; ഗതാഗത കമ്മീഷണര്‍ പ്രയോഗിച്ചത് ഇല്ലാത്ത അധികാരം; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം
അത്ഭുതമാണോ, അമ്മയുടെയും അച്ഛന്‍റെയും പ്രാർത്ഥനയാണോ അറിയില്ല, മരണം സംഭവിച്ചില്ല; മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കും നടൻ സന്തോഷ് കീഴാറ്റൂരിന്‍റെ തുറന്ന കത്ത്
നാട്ടിക ലോറി അപകടം; കടുത്ത നടപടിയുണ്ടാകും; സംഭവം ദൗർഭാഗ്യകരം, ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റെ  രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ
തിരുവമ്പാടിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന് ഇന്‍ഷുറന്‍സില്ല; എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ഗതാഗത മന്ത്രി