You Searched For "ഗാനമേള"

പ്രതിദിന ലാഭം നേടി; ഡ്രൈവിംഗ് സ്‌കൂള്‍ വന്‍ വിജയമായി; ക്രിക്കറ്റ് ടീമുമായി പുതിയ ക്രീസിലേക്കും ഇറങ്ങി; ബജറ്റ് ടൂറിസം യാത്രയിലെ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും ഗാനാലാപനവും സൂപ്പര്‍ ഹിറ്റ്! ഇനി ആനവണ്ടിയ്ക്ക് ഗാനമേളാ ട്രൂപ്പും; കെ എസ് ആര്‍ ടി സിയില്‍ പാട്ടുകാര്‍ക്കും ഇനി അവസരം
ഗാനമേളയ്ക്ക് കൈയടിച്ച് ഡാന്‍സ് ചെയ്ത പെണ്‍കുട്ടികളോട് ഗുണ്ടായിസം; ചുട്ടമറുപടിയുമായി അനുശ്രീ; നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താല്‍ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുമെന്ന് നടി
കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിന് മുന്നില്‍ കാവിക്കൊടികള്‍ കെട്ടി; നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി വൈസ് പ്രസിഡന്റ്
ഇത് ക്ഷേത്ര ഉത്സവമാണ്; അല്ലാതെ കോളേജ് ആന്വല്‍ ഡേയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയോ അല്ല; വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍;  ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം;  കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
വിപ്ലവഗാനം പാടിയത് പ്രേക്ഷകര്‍ ആവശ്യപ്പെട്ടതിനാല്‍; പാടുന്നത് കലാകാരന്റെ ധര്‍മ്മമെന്ന് അലോഷി;  സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ചതിനെ തള്ളി കടയ്ക്കല്‍ ക്ഷേത്ര ഉപദേശക സമിതി;  വിവാദമായതോടെ അന്വേഷണത്തിന് ദേവസ്വം വിജിലന്‍സ്