You Searched For "ഗാര്‍ഹിക പീഡനം"

കയ്യില്‍ കുറേ കടിച്ചു, അടിച്ചു; സ്വര്‍ണം കൊണ്ടുവരാന്‍ പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു; നവവധുവിനെ ഭര്‍ത്താവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതെന്ന് പരാതി; കേസെടുത്തു പോലീസ്; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭര്‍ത്താവിന്റെ കുടുംബം
ആംബുലന്‍സില്‍ വെച്ചു ഭാര്യയെ മര്‍ദ്ദിച്ച സൈക്കോ രാഹുലില്‍ ജയിലില്‍ തുടരുന്നു; രാഹുലിന്റെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാകാതെ ആദ്യത്തെ അഭിഭാഷകന്‍; വധശ്രമം അടക്കം ചുമത്തിയതോടെ ജാമ്യ ഹര്‍ജി നല്‍കാന്‍ സാധിക്കാതെ രാഹുല്‍; ഒരിക്കല്‍ വഴുതിപ്പോയെ പ്രതിയെ പൂട്ടാന്‍ പോലീസും
വ്യക്തിപരമായ ചില ആരോപണങ്ങളുന്നയിച്ച് ബിപിന്റെ ഔദ്യോഗിക വാഹനം ഭാര്യ വഴിയില്‍ തടഞ്ഞുനിര്‍ത്തിയതില്‍ തുടങ്ങിയ പ്രശ്‌നം; ഗാര്‍ഹിക പീഡനവും ആഭിചാരവും അവിഹിതവും എല്ലാം ശരിവയ്ക്കും വിധം സിപിഎം പ്രതിരോധം തീര്‍ക്കല്‍; ബിപിന്‍ പ്രശ്‌നമാകില്ലെന്ന വിലയിരുത്തല്‍ സജീവം; പഴയ കേസ് കുത്തിപ്പൊക്കിയേക്കും
ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായി; ആഭരണങ്ങള്‍ തട്ടിയെടുത്തു; വീട്ടുചെലവ് നല്‍കുന്നില്ലെന്നും ഭാര്യയുടെ പരാതി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതി