Cinema varthakalസെക്സിസ്റ്റ് ട്രെയ്ലര് ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്? സെക്സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടോ? ടോക്സിക്ക് വിവാദത്തില്‍ മറുപടിയുമായി ഡബ്ല്യു.സി.സിസ്വന്തം ലേഖകൻ28 Jan 2025 4:34 PM IST
SPECIAL REPORTഗീതു മോഹന്‍ദാസിന്റെ 'ടോക്സിക് ' ടീസറില്‍ യഷ് സ്ത്രീകളുടെ ദേഹത്ത് മദ്യം ഒഴിക്കുന്ന രംഗങ്ങള്‍; 'കസബ' വിവാദത്തില്‍ 'സേ ഇറ്റ് ' എന്നു പറഞ്ഞു പാര്‍വതിയെ 'ഗിയറുകേറ്റി വിട്ട പുള്ളി സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി'യെന്ന് നിതിന്‍ രഞ്ജി പണിക്കര്‍; കസബ രണ്ടാം ഭാഗത്തിന്റെ സൂചനയുമായി ജോബി ജോര്ജുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 6:38 PM IST