You Searched For "ഗീതു മോഹന്‍ദാസ്"

ഇരട്ടത്താപ്പിന്റെ റാണിമാര്‍, പുരുഷന്മാരെ ആക്രമിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ ഒരു കൂട്ടായ്മ ആയി മാറുന്നു; സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി അവര്‍ ഒന്നിച്ചുനിന്ന് ആക്രമിക്കും; പിന്നീട് പിരിഞ്ഞു പോകും, എന്നാല്‍ അവര്‍ക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ല; ടോക്‌സിക് ടീസര്‍ വിവാദത്തില്‍ ഡബ്ല്യൂസിസിയെ ലക്ഷ്യം വെച്ചു വിജയ് ബാബുവിന്റെ പരിഹാസം
സെക്സിസ്റ്റ് ട്രെയ്ലര്‍ ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്?  സെക്‌സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടോ? ടോക്‌സിക്ക് വിവാദത്തില്‍ മറുപടിയുമായി ഡബ്ല്യു.സി.സി
ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക്  ടീസറില്‍ യഷ് സ്ത്രീകളുടെ ദേഹത്ത് മദ്യം ഒഴിക്കുന്ന രംഗങ്ങള്‍; കസബ വിവാദത്തില്‍ സേ ഇറ്റ്  എന്നു പറഞ്ഞു പാര്‍വതിയെ ഗിയറുകേറ്റി വിട്ട പുള്ളി സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തിയെന്ന് നിതിന്‍ രഞ്ജി പണിക്കര്‍; കസബ രണ്ടാം ഭാഗത്തിന്റെ സൂചനയുമായി ജോബി ജോര്‍ജും