You Searched For "ഗുരുതര ആരോപണങ്ങള്‍"

ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു; അടിവസ്ത്രം ഊരി അവളുടെ മുഖത്തേക്ക് എറിഞ്ഞു; അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ കുടിപ്പിച്ചിട്ടുണ്ട്; എന്നോട് പറഞ്ഞിട്ടുള്ളതാണ്;  ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം; അതുല്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും
കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; മാനസികമായി പീഡിപ്പിച്ചു, ബലാല്‍സംഗം ചെയ്തു; ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചവന്‍; എനിക്ക് വന്ധ്യതയുണ്ടെന്ന്  വിളിച്ചു പറഞ്ഞു; അയാളെയും അയാളുടെ ഗുണ്ടകളെയും പേടി; നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ എലിസബത്ത്