You Searched For "ഗുരുതരാവസ്ഥ"

19 കാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഫോണില്‍ വിളിച്ചപ്പോള്‍ കോള്‍ വെയ്റ്റിംഗ് ആയതു കൊണ്ട്; കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ; ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് പ്രതിയുടെ മൊഴി; പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണെന്നും ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലെന്നും മെഡിക്കൽ ബുള്ളറ്റിൻ; പ്രാർത്ഥനയോടെ സംഗീത ലോകം
പീഡിപ്പിച്ച ശേഷം അയൽക്കാരൻ മുൾക്കാട്ടിലേക്കു വലിച്ചെറിഞ്ഞു; ശേഷം വലിയ കല്ലെറിഞ്ഞും പരിക്കേൽപ്പിച്ചു: 13കാരി ഗുരുതരാവസ്ഥയിൽ: ആന്തരാവയവങ്ങൾക്ക് പരുക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സയ്ക്ക് നാഗ്പുർ മെഡിക്കൽ കോളജിലേക്കു മാറ്റി
യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി യുവാവ്; ഇരുവരും ഗുരുതരാവസ്ഥയിൽ; ആക്രമിക്കപ്പെട്ടത് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരി
തീവ്രവാദിയാക്കാൻ ഭരണകൂടം ശ്രമിച്ചു; എന്റെ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ സിസ്റ്റവും എസ് എഫ് ഐയും; ഉറക്കഗുളിക അമിതമായി കഴിച്ച് അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ