You Searched For "ഗ്രീന്‍ലാന്‍ഡ്"

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ്  അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന്‍ തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്‍ക്ക്
അമേരിക്കയുടെ സുരക്ഷക്കായി ഡെന്മാര്‍ക്കിനെ വിരട്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ട്രംപ് റഷ്യയെ നേരിടാന്‍ പോളണ്ടും ചൈനയെ നേരിടാന്‍ ഇന്ത്യയും പിടിച്ചെടുക്കുമോ? ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ഞങ്ങള്‍ക്ക് ആ അമേരിക്കക്കാരിയെ കാണേണ്ട! വീടുതോറും നടന്ന് വാതിലില്‍ മുട്ടിയിട്ടും ഒരാള്‍ പോലും ഉഷ വാന്‍സിനെ കാണാന്‍ കൂട്ടാക്കിയില്ല; ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശനത്തിനിടെ നാണംകെട്ട് അമേരിക്കയുടെ സെക്കന്‍ഡ് ലേഡി; സന്ദര്‍ശനം വെട്ടിച്ചുരുക്കി; ട്രംപിന്റെ എടുത്തുചാടിയുള്ള സംസാരം വരുത്തിയ വിന ഇങ്ങനെ
ഡെന്‍മാര്‍ക്കിനെ തള്ളിപ്പറഞ്ഞ് അമേരിക്കയോട് കൂട്ടുകൂടുമോ?  ഗ്രീന്‍ലാന്റുകാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ മോഹിച്ച് ട്രംപും; യൂറോപ്പുമായുള്ള ഭിന്നത കടുക്കുന്നു
ലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്‍മാര്‍ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!
അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യം; ഗ്രീന്‍ലാന്‍ഡും പനാമ കനാലും പിടിക്കാനൊരുങ്ങി ട്രംപ്; സ്വയഭരണ പ്രദേശങ്ങള്‍ അമേരിക്കയ്ക്ക് വേണം; കാനഡയിലും ട്രംപിസം ഇടപെടുമോ?