NATIONALപാക്കിസ്ഥാനില്‍ പോയ അദ്വാനി ജിന്നയെ പുകഴ്ത്തി; നരേന്ദ്ര മോദി നവാസ് ഷെരീഫിന് ജന്മദിനാശംസകള് നേര്‍ന്നു; ഞങ്ങളാരും അങ്ങനെ ചെയ്തിട്ടില്ല; തന്റെ പാക് സന്ദര്‍ശനത്തെ വളച്ചൊടിച്ച ഹിമന്ദ ശര്‍മ്മക്ക് മറുപടിയുമായി ഗൗരവ് ഗൊഗോയ്സ്വന്തം ലേഖകൻ21 May 2025 1:47 PM IST