You Searched For "ചിത്രലേഖ"

ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മരിച്ച് മണ്ണടിഞ്ഞിട്ടും തീര്‍ന്നില്ല സി പി എമ്മിന്റെ കുടിപ്പക; വീട്ടില്‍ കയറി ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചതായി പരാതി; വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചെന്ന് ശ്രീഷ്‌കാന്ത്; പകയ്ക്ക് കാരണം ഇങ്ങനെ
നീതിക്കായുള്ള അവകാശ പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിട; ദളിത് പോരാളി ചിത്രലേഖ  ഓര്‍മ്മയായി; സംസ്‌ക്കാരം പയ്യാമ്പലത്ത്; അന്ത്യാജ്ഞലി അര്‍പ്പിച്ച് മനുഷ്യാവകാശ - ദളിത് പരിസ്ഥിതി പ്രവര്‍ത്തകര്‍
അതിമാരക അര്‍ബുദ രോഗം തിരിച്ചറിഞ്ഞത് രണ്ടു മാസം മുമ്പ്; പോരാട്ടത്തിന്റെ പാതിവഴിയില്‍ പൊലിഞ്ഞ് ചിത്രലേഖ; അവസാനമായി ഓട്ടോറിക്ഷ ഓടിക്കണമെന്ന ആഗ്രഹം ബാക്കി വെച്ച് മടക്കം; അവസാനിക്കുന്നത് അസാധാരണ പോരാട്ടം
പുലയ സ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു; മലയാളിയെ അത്ഭുതപ്പെടുത്തിയ അതിജീവനം; സിപിഎമ്മുമായി കണ്ണൂരില്‍ പോരടിച്ച ചിത്രലേഖ ഇനി ഓര്‍മ്മ; കാന്‍സര്‍ ആ പോരാളിയെ കീഴടക്കുമ്പോള്‍