You Searched For "ചുട്ടിപ്പാറ നഴ്‌സിങ് കോളേജ്"

അമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ പരിക്കുകള്‍ മരണകാരണമായി; വാരിയെല്ലുകള്‍ക്ക് പൊട്ടല്‍; ഇടുപ്പെല്ല് തകര്‍ന്ന് രക്തം വാര്‍ന്നുപോയി; നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; സീതത്തോട് കോളേജ് പ്രിന്‍സിപ്പലിന് പകരം നിയമനം; ജാമ്യത്തിലിറങ്ങിയ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികള്‍ക്കും കോളേജില്‍ നിന്നും സസ്‌പെന്‍ഷന്‍
ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകന്‍ അമ്മുവിനെ കുറ്റവിചാരണ നടത്തി; അദ്ധ്യാപകന്‍ സജിയും പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പുതിയ പരാതിയുമായി കുടുംബം
അമ്മുവിനെ പ്രധാനമായും ഉപദ്രവിച്ചത് അറസ്റ്റിലായ മൂന്ന് കുട്ടികള്‍; മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്ന് പോലിസിനു മുമ്പില്‍ ആവര്‍ത്തിച്ചു: അമ്മു സജീവന്റെ മരണത്തില്‍ പോലിസിന് മുന്നില്‍ മൊഴി നല്‍കി പിതാവ്
സഹപാഠികളില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ബുക്കില്‍ കുറിച്ചു വെച്ചു; ഐ ക്വിറ്റ് എന്നും ബുക്കിലെഴുതി വെച്ച് അമ്മു; മരണത്തിലേക്ക് നയിച്ചത് സഹപാഠികള്‍ക്കിടയില്‍ നടന്ന പ്രശ്നങ്ങള്‍ തന്നെയെന്ന് പോലിസ്: അന്വേഷണത്തില്‍ തൃപ്തിയെന്ന് കുടുംബം