You Searched For "ചുഴലിക്കാറ്റ്"

മ്യാന്മാറിലെ പല്ലി കേരളത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായും പിന്നീട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ആശങ്കയിൽ കേരളതീരങ്ങൾ; ടൗട്ട കേരളത്തിനൊപ്പം  ഗോവയേയും മഹാരാഷ്ട്രയേയും ബാധിച്ചേക്കും
ടൗട്ടെ പ്രഭാവം ഒഴിഞ്ഞ് സംസ്ഥാനത്ത് മാനം തെളിഞ്ഞു; മഴ മുന്നറിയിപ്പ് പിൻവലിച്ചു; മൺസൂൺ തുടങ്ങുന്നതു വരെ അന്തരീക്ഷം ശാന്തമായിരിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം; കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നു
240 കിലോമീറ്റർ വേഗത്തിൽ 16 അടി ഉയരത്തിൽ അവൻ ആഞ്ഞടിക്കും; കത്രീനയെ വെല്ലുന്ന വില്ലൻ ലൂസിയാനയിൽ തുടങ്ങിക്കഴിഞ്ഞു; കൊടുങ്കാറ്റും പേർമാരിയും അമേരിക്കയെ സ്തബദമാക്കും; ഐഡ ചുഴലിക്കാറ്റിൽ എന്തും സംഭവിക്കാം
ന്യൂനമർദ്ദത്തിന്റെ വികാസത്തിലും സഞ്ചാരപഥത്തിലും കേരളം ഇല്ല; ഗുലാബ് പ്രതിസന്ധിയിലാക്കുന്നത് ഒഡീഷയെ; ചുഴലിക്കാറ്റിൽ കേരളത്തിൽ വ്യാപക മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; രാജ്യമെങ്ങും അതീവ ജാഗ്രത; രക്ഷാപ്രവർത്തനത്തിന് ദുരന്ത നിവാരണ സേനകൾ സജ്ജം
അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; കെന്റക്കിയിൽ 50 പേർ മരിച്ചതായി ഗവർണർ; മരണ സംഖ്യ ഇനിയും ഉയർന്നേക്കാം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസിൽ തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു