You Searched For "ചെങ്ങന്നൂര്‍"

ക്രിസ്ത്യന്‍ കോളേജില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി ഒരുക്കിയ പരിപാടിക്കിടെ കൊലപാതകം; വിശാല്‍ വധക്കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി; കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷണം; വിധി നിരാശജനകമെന്ന് പ്രോസിക്യൂഷന്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
അഭിമന്യുവിനെ കൊന്നത് അറിയില്ലെന്ന് എസ്എഫ്‌ഐക്കാരന്‍! സാക്ഷികളെ ഒരേ വസ്ത്രം ധരിപ്പിച്ച് കോടതിയെ പറ്റിക്കാന്‍ പ്രതികള്‍; വിശാലിനെ കുത്തിവീഴ്ത്തിയത് ലൗ ജിഹാദ് എതിര്‍ത്തതിനെന്ന് പ്രോസിക്യൂഷന്‍; വിശാല്‍ വധക്കേസ് വിധി നിര്‍ണ്ണായകമാകും
കൃത്യം! എ.എ. ഷുക്കൂറിന്റെ പ്രവചനം ഫലം കണ്ടു; ആലപ്പുഴയില്‍ ചേര്‍ത്തല ഒഴികെ അഞ്ചിടത്തും യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് വലിയ ഒറ്റക്കക്ഷിയെങ്കിലും കേവലഭൂരിപക്ഷം രണ്ടെണ്ണത്തില്‍ മാത്രം
കോടതി ഉത്തരവിനും നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്കും പുല്ലുവില; മന്ത്രിയുടെ പേര് പറഞ്ഞ് ചെങ്ങന്നൂര്‍ നഗരമധ്യത്തില്‍ റോഡിലേക്കിറക്കി അനധികൃത നിര്‍മാണം; ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാന്‍ രാത്രിയില്‍ പണി തകൃതി
സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ചത് വ്യാജ ഐഡി കാര്‍ഡില്‍; കുറുക്കുവഴി തേടിയവരുടെ പക്കല്‍ നിന്നും തട്ടിയെടുത്തത് ഒരു കോടിയിലേറെ; കെട്ടിട നിര്‍മാണ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് നിരവധി കേസുകളും; ചെങ്ങന്നൂരിലെ സുജിത സുരേഷ് ഒരു പഠിച്ച കള്ളി തന്നെ!
ചെങ്ങന്നൂരിൽ ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവം; മുൻ നഗരസഭാ ചെയർമാൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ; ശിലാനാഗവിളക്ക് രഹസ്യമായി നീക്കം ചെയ്തത് പുരയിടത്തിലേക്കുള്ള വഴി സൗകര്യം കൂട്ടുന്നതിനായി