You Searched For "ചെന്നിത്തല"

ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്; ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും; പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണം; വിരലടയാളവും ഫോട്ടോയും എടുക്കും; ഇരട്ടവോട്ടു തടയാൻ മാർഗ്ഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കള്ളവോട്ടിന് എതിരായ ചെന്നിത്തലയുടെ പോരാട്ടം വിജയം കാണുമ്പോൾ
പിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽ
കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ് പേടിച്ചു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി; കൊള്ളരുതായ്മകൾ ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അദ്ദേഹം; ഇനിയും പുറത്തുവരാത്ത പലതുമുണ്ട്; ആ പേടി കൊണ്ട് അദ്ദേഹം സ്വയം പറഞ്ഞു നടക്കുന്നതാണ് ബോംബെന്നും പ്രതിപക്ഷം പറഞ്ഞതല്ലെന്നും പരിഹസിച്ച് ചെന്നിത്തല
ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്‌ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
ശബരിമല പരാമർശം: ജി.സുകുമാരൻ നായർക്കും ചെന്നിത്തലയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചട്ടലംഘനമെന്ന് പരാതി നൽകിയ മന്ത്രി എ.കെ.ബാലൻ; വിരട്ടൽ വേണ്ടെന്നും വിശ്വാസം ജീവവായുവെന്നും അതിനെ തൊടാൻ ആരു ശ്രമിച്ചാലും തുറന്നുപറയുമെന്നും എൻഎസ്എസ് ജന.സെക്രട്ടറി
വോട്ടർമാരിൽ കണ്ട ആവേശം വ്യക്തമായ സൂചന; യു.ഡി.എഫ് ഐതിഹാസിക വിജയം നേടും; എൽഡിഎഫ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത് പരാജയഭീതിയിൽ; തളിപ്പറമ്പിൽ അടക്കം പലയിടത്തും കള്ളവോട്ടെന്ന്പരാതി;  ഇടതുമുന്നണിയുടെ അട്ടിമറി ശ്രമത്തിനെതിരെ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ചെന്നിത്തല
കള്ളവോട്ടു തടഞ്ഞ ചെന്നിത്തലയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക് ഗുണം ചെയ്യും; ബിജെപി വളർച്ച ഭയന്ന മുസ്ലിം വോട്ടർമാർ കൂട്ടത്തോടെ യുഡിഎഫിനൊപ്പം നിന്നു; ലോക്‌സഭയിലെ സമവാക്യങ്ങൾ നിയമസഭയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷ; യുഡിഎഫിനെ കാത്തിരിക്കുന്നത് വൻ വിജയമെന്ന് കെപിസിസി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്; ഇടതുക്യാമ്പ് തിരിച്ചടി ഭീതിയിലോ?
ബന്ധുനിയമനവിവാദം: ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പ്; കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമികത അൽപമെങ്കിലും ഉണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല
മൻസൂറിന്റെ കൊലപാതക അന്വേഷണത്തിൽ ദുരൂഹത; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പാർട്ടി ബന്ധുവെന്ന് ചെന്നിത്തല; തെളിവു നശിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല; യഥാർത്ഥ കൊലയാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ്
ജലീലിനെ തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളി; കെ.എം.മാണിക്കെതിരെ കോടതി പരാമർശമുണ്ടായപ്പോൾ രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎം തന്നെ; അഴിമതിക്ക് അംഗീകാരം നൽകുകയാണ് സിപിഎമ്മെന്ന് രമേശ് ചെന്നിത്തല
ഇലക്ഷൻ ജോലി ചെയ്യുന്നവർക്ക് തപാൽ വോട്ട് നൽകിയത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം വഴി; ഒന്നിലധികം വോട്ട് ചെയ്താൽ കണ്ടെത്താൻ ബാർ കോഡ് നിരീക്ഷണം മതി; തപാൽ വോട്ടിലെ ഇരട്ടിപ്പിലും ചെന്നിത്തല ഇഫക്ട്; ക്യു ആർ കോഡ് ഹാൻഡ് സ്‌കാനർ അട്ടിമറി ഇല്ലാതാക്കും