You Searched For "ചെന്നൈ"

തമിഴ്‌നാട്ടിൽ വരും ദിവസങ്ങളിലും അതിതീവ്ര മഴ മുന്നറിയിപ്പ്;  150 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം; ചെന്നൈ അടക്കം 20 ജില്ലകളിൽ റെഡ് അലർട്ട്; 8 വിമാനങ്ങൾ റദ്ദാക്കി
മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ്; ജീവനക്കാർക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; പികെ ബിസിനസ് സൊല്യൂഷൻസ് അവധി നൽകിയത് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി; ചെന്നൈ, ആലപ്പുഴ എക്സ്‌പ്രസ് നാളെ ഓടില്ല; നടപടി മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാടപകളെത്തുടർന്ന്
പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ചെന്നൈയിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞ് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചതോടെ