You Searched For "ചൈന"

മുതലാളിത്ത ലോകത്തിന്റെ തലതൊട്ടപ്പനാകാൻ കമ്യൂണിസ്റ്റ് ചൈന; സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് വിപണികൾ കൂടുതൽ തുറന്നുകൊടുക്കും; ചൈനയുടെ എക്കാലത്തേയും കരുത്തനായ നേതാവായി ഷി ചിൻപിങ്; ആറാം പ്ലീനം സമീപിക്കുമ്പോൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രസിഡന്റ് ഷീയുടെ തിരുവായ്ക്ക് എതിർ വായില്ല
പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ - ചൈന ചർച്ച വീണ്ടും; പ്രതിരോധ മന്ത്രി ലഡാക്കിലെത്തി; നയതന്ത്ര സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കും; വീണ്ടും ചർച്ചയ്ക്ക് വരുന്നത് പതിമൂന്ന് തവണ ചർച്ചകൾ പരാജയപ്പെട്ട ശേഷം
പ്രകോപനങ്ങൾക്ക് രാജ്യം തക്ക മറുപടി നൽകിയിട്ടുണ്ട്; അരുണാചൽ പ്രദേശിലെ കൈയേറ്റത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്;ഒരിഞ്ച് ഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ല; ലഡാക്കിലെ നവീകരിച്ച യുദ്ധസ്മാരകം മന്ത്രി രാജ്യത്തിന് സമർപ്പിച്ചു
തയ്‌വാനെ ആക്രമിക്കാൻ സന്നാഹങ്ങളുമൊരുക്കി ചൈന; യുദ്ധ സന്നാഹങ്ങളെ വെളിപ്പെടുത്തി യുഎസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷൻ റിപ്പോർട്ട്; യു എസ് നിലപാട് വ്യക്തമാക്കിയതോടെ ചൈനയെ ചെറുക്കാൻ ഉറച്ച് തായ്‌വാനും
എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം
എക്‌സിം ബാങ്കിൽ നിന്ന് കടമെടുത്തത് 207 ദശലക്ഷം ഡോളർ; വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ എന്റെബെ അന്താരാഷ്ട്ര വിമാനത്താവളം ജപ്തി ചെയ്ത് ചൈന; കരാറിൽ കുരുക്കി മറ്റ് സ്വത്തുക്കൾ കൈക്കലാക്കിയതായും റിപ്പോർട്ട്
27 യുദ്ധവിമാനങ്ങൾ തായ് വാൻ ആകാശത്ത്; ലോകം ഓമിക്രോണിന്റെ പിന്നാലെ പായുമ്പോൾ യുദ്ധകാഹളം മുഴക്കി ചൈന വീണ്ടും; ആർക്കും പ്രതിരോധിക്കാനാവാതെ തായ് വാനെ സ്വന്തമാക്കാൻ ചൈന
ബഹിരാകാശത്തെ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിച്ച് റഷ്യയും ചൈനയും; അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കുവാനും മൂന്നു രാജ്യങ്ങളും തമ്മിൽ കടുത്ത മത്സരം; റഷ്യൻ ബഹിരാകാശ യാനത്തിൽ ദ്വാരമിട്ട അമേരിക്ക വനിതാ ബഹിരാകാശ സഞ്ചാരിക്കെതിരെ കേസെടുക്കാൻ റഷ്യ; ഭൂമിയിലെ യുദ്ധങ്ങൾ ദൈവങ്ങളുറങ്ങുന്ന അനന്തതകളിലേക്കും നീങ്ങുമ്പോൾ
കഴിഞ്ഞ വർഷം ഹെലികോപ്ടർ തകർന്ന് കൊല്ലപ്പെട്ടത് തായ്വാൻ സൈനിക മേധാവി; ഇന്ത്യൻ ചീഫ് ഓഫ് സ്റ്റാഫ് ബിപിൻ റാവത്തിനും സമാന ദുരന്തം; കൊല്ലപ്പെട്ടത് ചൈനയുമായി നിരന്തരം പോർമുഖത്തുള്ള രാജ്യങ്ങളിലെ സൈനിക മേധാവിമാർ എന്നതും യാദൃശ്ചികം; സംശയങ്ങളുടെ തിയറി ഇങ്ങനെയും
ഒരു മണിക്കൂർ കൊണ്ട് പത്തുപേർക്ക് ലോകത്തെവിടെയും പറന്നെത്താം; സഞ്ചാര വേഗത മണിക്കൂറിൽ 18,000 കിലോമീറ്റർ; സഞ്ചരിക്കുന്നത് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ; ചൈനയുടേ പുതിയ ഹൈപ്പർസോണിക് വിമാനം കണ്ട് ഞെട്ടി ലോകം
കോവിഡ് പ്രത്യക്ഷപ്പെട്ടതോടെ തുടങ്ങിയ ക്ഷാമം; കാർ നിർമ്മാണം തകർച്ചയിൽ; സ്മാർട് ഫോൺ ഉൽപാദനവും നിലയ്ക്കാൻ സാധ്യത; മെയ്‌ക് ഇൻ ഇന്ത്യയിലൂടെ ആഗോള പ്രതിസന്ധിയെ മറികടക്കാൻ മോദി; സെമി കണ്ടക്ടർ ചിപ്പുകൾ ഇനി ഇന്ത്യ നിർമ്മിക്കും; ചൈനയെ തോൽപ്പിക്കാൻ 2.30 ലക്ഷം കോടിയുടെ പ്രോത്സാഹന പാക്കേജ്