You Searched For "ചൈന"

ഗാൽവാനിലെ 20 സൈനികരുടെ വീരമൃത്യു; അതിർത്തിയിലെ കരുതലിനൊപ്പം കൂച്ചുവിലങ്ങിട്ടത് ചൈനയുടെ ഇന്ത്യൻ വിപണി ഇടപെടലുകൾക്ക്; ആപ്പുകളെ നിരോധിച്ചത് അതിർത്തി രാജ്യത്തിന് ആപ്പായി; ഒടുവിൽ ഇന്ത്യൻ ആവശ്യമെല്ലാം അംഗീകരിച്ച് ചൈന; പിന്മാറ്റം ഇന്ത്യയുടെ നിലപാട് വിജയം
500 കിലോമീറ്റർ ആനക്കൂട്ടം സഞ്ചരിച്ചതിന് കാരണം ആർക്കും അറിയില്ല; പെട്ടെന്ന് തിരിച്ചു മടക്കവും; 17 മാസത്തെ ദേശാടനം പ്രശ്‌ന രഹിതമായി അവസാനിക്കുമെന്ന് ഉറപ്പാക്കാൻ സർവ്വ സന്നാഹവും പിറകെ; ചൈനയിലെ ആനകളുടെ യാത്ര പുതിയ വാസസ്ഥലം തേടിയോ?
ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം; അച്യുതാനന്ദന്റെ രണ്ടു നിർദ്ദേശവും തള്ളിക്കളഞ്ഞ് എടുത്തത് അച്ചടക്ക നടപടി; എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തുന്നവർ ഏറ്റെടുക്കുന്നത് 1962ലെ വിഎസിന്റെ ആഹ്വാനം; മുതിർന്ന സഖാവിനോട് സിപിഎം മാപ്പു പറയുമോ?
താലിബാൻ നേതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഭീകര ഭരണത്തിന് ആദ്യ അംഗീകാരം നൽകി ചൈന; എംബസി ഒഴിപ്പിക്കൽ നടത്താതെ താലിബാനെ അംഗീകരിച്ച് റഷ്യയും; ഭീകര ഭരണകൂടത്തിന് അംഗീകാരം ഇല്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനും അമേരിക്കയും; നിശബ്ദത പാലിച്ച് ഇന്ത്യയും
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തെ ഔദ്യോഗികമായി അംഗീകരിച്ച് ചൈന; ആശങ്കയോടെ അന്താരാഷ്ട്ര സമൂഹം; അയൽപക്കത്ത് ചൈന-പാക്കിസ്ഥാൻ-താലിബാൻ കൂട്ടുകെട്ട്; കനത്ത വെല്ലുവിളി ഇന്ത്യയ്ക്ക്; ഒരു വർഷത്തിനുള്ളിൽ സഖ്യം ഇന്ത്യയെ ആക്രമിക്കുമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി
രാജ്യത്തെ യുവജനങ്ങളുടെ സംഖ്യ ഗണ്യമായി കുറയാൻ ഒറ്റക്കുട്ടി നിയമം ഇടയാക്കി; പിറക്കാതെ പോയത് 40 കോടി കുഞ്ഞുങ്ങൾ; രണ്ടു കുട്ടികളെന്ന നയത്തിന് അപ്പുറത്തേക്ക് ചൈന; ചൈനയിൽ ഇനി ദമ്പതിമാർക്ക് മൂന്ന് കുട്ടികളാകാം
അഫ്ഗാനിസ്താനെ ഈ നിലയിൽ ഉപേക്ഷിക്കരുത്; അഫ്ഗാൻ വിഷയത്തിന്റെ മൂലകാരണം അമേരിക്ക; രാജ്യത്ത് സ്ഥിരതയും പുനർനിർമ്മാണവും നടത്താനും മാനുഷിക പരിഗണന നൽകാനും അമേരിക്കൻ ഇടപെടൽ വേണം; യുഎസിനെ രൂക്ഷമായി വിമർശിച്ച് ചൈന
അഫ്ഗാനിലെ യുഎസ് രക്ഷാദൗത്യം അതിവേഗം; ഇതിനോടകം ഒഴിപ്പിച്ചത് അമേരിക്ക ഒഴിപ്പിച്ചത് 37,000 പേരെ; ഞായറാഴ്ച മാത്രം പതിനായിരത്തിലേറെ പേരെ രക്ഷപെടുത്തി; അമേരിക്ക കൈയൊഴിയുന്ന അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ചൈനയും; താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകിയേക്കും