You Searched For "ചൈന"

യു കെയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹം; ബ്രിട്ടന്റെ ഖജനാവിലെത്തിയത് 28.8 ബില്ല്യൺ പൗണ്ട്; വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ രണ്ടാം സ്ഥാനത്ത് ഇന്ത്യ
അമേരിക്കൻ ചതിയിൽ നൊന്ത് ഉച്ചകോടി റദ്ദ് ചെയ്ത് ഫ്രാൻസ്; ആസ്ട്രേലിയക്കെതിരെ പരസ്യ പ്രസ്താവനയുമായി യൂറോപ്യൻ യൂണിയൻ; ന്യുക്ലിയർ സബ് മറൈനുകൾ ന്യുസിലാൻഡ് സമുദ്രാതിർത്തിയിൽ കയറ്റില്ലെന്ന് ജസിന്ത; ചൈനയ്ക്കെതിരെ ഉണ്ടായ ത്രിരാഷ്ട്ര സഖ്യത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ
അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ചൈന; അലാസ്‌കയിൽ കടൽ തീരത്തിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് പ്രഖ്യാപനം; സെൻകാക്കു ദ്വീപിൽ പ്രവേശിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി ജപ്പാനും; പുതിയ ത്രിരാഷ്ട്ര സഖ്യത്തിൽ കിളിപോയി ചൈന
അമേരിക്കയും ചൈനയും ഇങ്ങനെ വഴക്കാളികളായി തുടർന്നാൽ വരിക പുതിയൊരു ശീതയുദ്ധം; ഭീകരമായ ഒരു ആണവയുദ്ധത്തിലേക്കും ഇത് വഴുതി വീഴാം; ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തർവാഹിനി നൽകാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനം സങ്കീർണ പ്രശ്‌നത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രം എന്ന്‌ യുഎൻ സെക്രട്ടറി ജനറൽ
2019ലെ വേൾഡ് മിലിറ്ററി ഗെയിംസിൽ ബോധപൂർവ്വം ചൈന കോവിഡ് പ്രചരിപ്പിച്ചു; ചൈനയുടെ ആധിപത്യത്തിനായി അവർ മറച്ചുവെച്ച് വ്യാപിപ്പിച്ചു; തുറന്നു പറച്ചിലുമായി ഒരു ചൈനീസ് നേതാവ്
ലക്ഷ്യം ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കൽ; ഇന്ത്യ ചൈനീസ് അതിർത്തിയിൽ ഗ്രാമം നിർമ്മിച്ച് ചൈന; ഗ്രാമം ഒരുങ്ങിയത് 680 കുടിലുകളോടെയെന്ന് അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിലിന്റെ വെളിപ്പെടുത്തൽ; സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റിധരിപ്പിക്കാനുള്ള ശ്രമമെന്നും വിശദീകരണം
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന; എട്ടിടങ്ങളിൽ സൈനികർക്കായി ടെന്റ് നിർമ്മിച്ചു; കൂടുതൽ വ്യോമ താവളങ്ങൾ ഒരുക്കുന്നുവെന്നും റിപ്പോർട്ട്; ചൈനയുടെ നീക്കം കമാൻഡർതല ചർച്ചയിലെ തീരുമാനങ്ങൾ വൈകിപ്പിക്കുന്നതിന് പിന്നാലെ
ലഡാക്കിലെ ചൈനീസ് പ്രകോപനം ക്വാഡ് ഉച്ചകോടിയിൽ ചൈനീസ് നിലപാടുകളെ ഇന്ത്യ എതിർത്തതിന് പിന്നാലെ; എട്ടിടത്ത് സൈനികർക്ക് ടെന്റുകൾ നിർമ്മിച്ചതിനെതിരെ ഇന്ത്യ രംഗത്ത്;  ഭൂട്ടാൻ അതിർത്തിയിൽ ഗ്രാമം നിർമ്മിച്ച് ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാനും ശ്രമം
വികസനത്തിൽ പണം നൽകി ലങ്കയെ കടക്കണിയിലാക്കി; ഇനി കണ്ണ് അഫ്ഗാനിലേക്ക്; പാക്കിസ്ഥാനേയും താലിബാനേയും ചേർത്ത് സാമ്പത്തിക ഇടനാഴിയുമായി ചൈന എത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാകാൻ; താലിബാൻ പാക്കിസ്ഥാൻ ചൈന അച്ചുതണ്ടിനു കളമൊരുക്കി ചർച്ചകൾ
പാക് സൈനികരെ മുന്നിൽ നിർത്തി ചൈനയുടെ പടയൊരുക്കം; ഇന്ത്യൻ അതിർത്തികളിൽ പാക് സൈനിക ഉദ്യോഗസ്ഥരെ ചൈന നിയമിക്കുന്നു;  ഇരു രാജ്യങ്ങൾ തമ്മിൽ രഹസ്യ ചർച്ചകളും നീക്കങ്ങളും നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
കോർപ്പറേറ്റുകൾക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ കർശന നിയന്ത്രണങ്ങൾ; എതിർപ്പിന്റെ ചെറിയ സ്വരം ഉയർത്തുന്നവർ പോലും വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷരാകുന്നു; ലോകത്തിന്റെ തന്നെ നിർമ്മാണശാലയായ ചൈനയിലെ മാറ്റം ലോകവിപണിയെയും പ്രതിസന്ധിയിലാക്കിയേക്കും; ചൈന സോഷ്യലിസത്തിലേക്ക് തിരികെ നടക്കുമ്പോൾ