You Searched For "ചൈന"

കുടില കുതന്ത്രങ്ങളുമായി ചൈന അതിർത്തിയിൽ വീണ്ടും പണി തുടരുമ്പോൾ ലഡാക്കിൽ ഇന്ത്യയുടെ വജ്രായുധം കെ-9 വജ്ര ഹോവിറ്റ്‌സർ;  നിയന്ത്രണരേഖയിൽ കളിക്കാൻ വന്നാൽ മറുപടി നൽകുക ഒരുമുഴുവൻ റെജിമെന്റ്; ഉയർന്ന പ്രദേശങ്ങളിലും കേമമെന്ന് ശരിവച്ച് സൈനിക മേധാവി
ഔദ്യോഗിക പരിപാടികളിൽ മദ്യപാനം നിർബന്ധം; ഇല്ലെങ്കിൽ തൊഴിൽ മേഖലയിൽ ഉയരാൻ ആകില്ല; ലൈംഗിക ചുവയുള്ള തമാശകളും; മദ്യപിച്ച് ബോധം കെടുത്തി കീഴ്ജീവനക്കാരിയെ ബലാത്സംഗം ചെയ്ത ആലിബാബ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; ചൈനയിലെ തൊഴിൽ സംസ്‌കാരം പ്രതിസ്ഥാനത്ത്
നാലു വർഷത്തിനകം തായ് വാൻ ചൈനയുടെ സമ്പൂർണ്ണ ഭാഗമാകും; എതിർത്താൽ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കാം; ചൈന മുന്നറിയിപ്പുമായി എത്തിയതോടെ ഫിലിപ്പൈൻസ് കടലിൽ സംയുക്ത നാവികാഭ്യാസവുമായി അമേരിക്കയും സഖ്യകക്ഷികളും
യുഎസ് ചാരന്മാരെ ചൈനയും റഷ്യയും ഇറാനും കണ്ടെത്തി കൊല്ലുന്നു; ചിലരെ രഹസ്യാന്വേഷണ ഏജൻസികൾ ഡബിൾ ഏജന്റുമാരായും ഉപയോഗിക്കുന്നു; സിഐഎയെ വീഴ്‌ത്താൻ സംഘടിത അച്ചതണ്ട്; റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സിഐഎയുടെ ശ്രദ്ധയിൽ പാളിച്ചയെന്നും റിപ്പോർട്ട്
ഇന്ത്യ-ചൈന ഉന്നതതല സൈനിക ചർച്ച നാളെ; കിഴക്കൻ ലഡാക്കിലെ ചൈനയുടെ നീക്കങ്ങൾ ആശങ്കയുണ്ടാക്കുന്നതെന്ന് ഇന്ത്യ; ഇന്ത്യയുടെ മറുപടി ചൈനയുടെ നീക്കങ്ങൾക്കനുസരിച്ചെന്നും സേനാമേധാവി
ഒരു ദശലക്ഷം പേരിൽ 6000 പേർ പെറുവിൽ മരിച്ചപ്പോൾ ചൈനയിലെ മരണം വെറും 30; ജനസംഖ്യാനുപാതികമായി കോവിഡിൽ മരിച്ചവരുടെ കണക്കെടുപ്പിൽ ഇന്ത്യ കോവിഡ് ഏശാത്ത രാജ്യങ്ങളിൽ
ചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളും
സമാധാനത്തിന് സൈനിക പിന്മാറ്റം ആവശ്യം; ചൈനയോട് നിലപാട് ആവർത്തിച്ച് ഇന്ത്യ; നിർദ്ദേശങ്ങൾ അംഗീകരിക്കാതെ ചൈന; 13ാം വട്ട സൈനിക തല ചർച്ച പരാജയം; പ്രശ്‌ന പരിഹാരത്തിനായി തുടർ ചർച്ചകൾക്കും ധാരണ
തർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന് ആവർത്തിച്ച് ഇന്ത്യ; ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന; സൈനികതല ചർച്ചയിൽ ലഡാക്ക് അതിർത്തി തർക്കത്തിന് പരിഹാരമായില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോൽക്കുമെന്ന പ്രകോപനവുമായി ഗ്ലോബൽ ടൈംസ്