You Searched For "ചൈന"

ചൈനയുടെ കൈവശമുള്ളത് 12 ദശലക്ഷം പേരെ തുടച്ചു നീക്കാനുള്ള ആണവശക്തി; വൈമാനികരില്ലാത്ത വിമാനങ്ങൾക്കൊപ്പം നാവികരില്ലാത്ത കപ്പലുകളും ചൈനയുടെ ശക്തി വർദ്ധിപ്പിക്കും; തെക്കൻ ചൈനാക്കടലിൽ യുദ്ധകാഹളം മുഴങ്ങുമ്പോൾ പുറത്തുവരുന്നത് ചൈനയുടെ സൈനിക ശക്തി
അമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ ആക്രമിക്കാം; ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗത; ആണവായുധങ്ങൾ വഹിക്കാൻ ശേഷി; ഹൈപ്പർസോണിക് മിസൈലും ചൈനയുടെ ആയുധ ശേഖരത്തിൽ; ശക്തമായ കരുനീക്കങ്ങളുമായി ഇന്ത്യയും
മണിക്കൂറിൽ 31,500 കിലോമീറ്റർ വേഗത; ഞൊടിയിടയിൽ ഭൂമിയെ ചുറ്റി മടങ്ങിയെത്താം; ശൂന്യാകാശത്ത് നിന്നും ഭൂമിയുടെ ഏതു ഭാഗത്തേയും ആക്രമിക്കാം; അമേരിക്കയുടെയും ഇസ്രയേലിന്റെയും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തികളാകും; ലോകത്തെ ഭയപ്പെടുത്താൻ ചൈനയുടെ പുതിയ ആയുധം
ചൈന വിജയകരമായി പരീക്ഷിച്ച ഹൈപ്പർ സോണിക് ബഹിരാകാശ മിസൈൽ മുൻപേ അമേരിക്കയിലും റഷ്യയിലും റെഡി; ഏറെ വൈകാതെ ഇരു രാജ്യങ്ങളൂം ശക്തി തെളിയിക്കും; യു എസ് - സോവിയറ്റ് ശീതയുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ആണവായുധ അഭ്യാസങ്ങൾക്ക് കാതോർത്ത് ലോകം
കുട്ടികൾ മോശമായി പെരുമാറിയാലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാലും ശിക്ഷ മാതാപിതാക്കൾക്ക്; നിയമം പാസാക്കാൻ ചൈനീസ് സർക്കാർ; വില്ലന്മാരാകുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി സർക്കാറിന്റെ പ്രത്യേക ക്ലാസുകളും; ഒറ്റക്കുട്ടി നയം മാറ്റിയ ചൈന അച്ചടക്കം അടിച്ചേൽപ്പിക്കുന്നു
ത്രിശൂലം മുതൽ ആക്രമണത്തെ ചെറുക്കുന്ന ബൻന്ദ്ര വരെ; അതിർത്തിയിൽ ചൈനയെ തുരത്താൻ ഇന്ത്യൻ സൈനികർക്ക് ഇനി പുത്തൻ ആയുധങ്ങൾ; പരീക്ഷണം പ്രാകൃതമായ ചൈനീസ് ആയുധങ്ങളെ നേരിടാൻ; ഇന്ത്യയുടെ ആവനാഴിയിലെ പുതിയ ആയുധങ്ങളെ പരിചയപ്പെടാം
നൂറു കണക്കിന് വിമാന സർവീസുകൾ റദ്ദു ചെയ്തു; തുറന്ന സ്‌കൂളുകൾ വീണ്ടും അടച്ചു; വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അടക്കം നിയന്ത്രണം; തലസ്ഥാന നഗരമായ ബീജിംഗിൽ കോവിഡ് വ്യാപനം തുടങ്ങിയതോടെ കർശന നടപടികളുമായി ചൈന
ശൂന്യാകാശത്തിലെത്തി ഭൂമിയെ ആക്രമിക്കുന്ന ചൈനയുടെ ഹൈപ്പർസോണിക് ന്യുക്ലിയർ പവേർഡ് മിസൈൽ രണ്ടാമതും പരീക്ഷിച്ചു; പകരം നിൽക്കാൻ അമേരിക്ക നടത്തിയ നീക്കം പരാജയപ്പെട്ടു; ചൈനയ്ക്ക് പിന്നിൽ അമേരിക്ക പ്രതിരോധത്തിൽ വീണുപോകുമോ ?
ചൈന ആക്രമിച്ചാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക രംഗത്തെത്തുമെന്ന് ജോ ബൈഡൻ; ട്രംപിന്റെ കാലത്തു പോലും തുടർന്നു വന്ന തന്ത്രപരമായ മൗനം വെടിഞ്ഞ് യുഎസ് രംഗത്തുവന്നപ്പോൾ കട്ടക്കലിപ്പിൽ ചൈനയും; ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്
സാറ്റലൈറ്റുകളെ തകർക്കുന്ന ഉഗ്രശേഷിയുള്ള ആയുധം വീണ്ടും വികസിപ്പിച്ചു ചൈന; കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന എതിരാളി ചൈന തന്നെ; ഇത് ഭൂമിക്ക് പുറമേ ബഹിരാകാശത്തും അധീശത്വം ഉറപ്പാക്കാനുള്ള തത്രപ്പാട്; എല്ലം പരമ രഹസ്യം; രണ്ട് ചൈനീസ് ഭീകരതയുടെ കഥകൾ