You Searched For "ചൈന"

അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണുവച്ച് ചൈന; മിഡിൽ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുക ചൈനയുടെ ലക്ഷ്യം; തായ് വാനെ ആക്രമിച്ചാൽ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാൻ; ലോകത്തെ കാൽ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും
ലോകാവസാനം അണുബോംബിന്റെ കിരണങ്ങൾ ഏറ്റുതന്നെയെന്ന് ഉറപ്പിച്ച് ചൈനയും റഷ്യയും; കരയിലും കടലിലും ആകാശത്തും പ്രയോഗിക്കാൻ കഴിയുന്ന അണുവായുധങ്ങൾ ഇരു രാജ്യങ്ങളിലും; ചൈനയും റഷ്യയും ചേർന്നാൽ ലോകം ശൂന്യം
ഭൂമി ലക്ഷ്യമാക്കി ബെന്നു വാൽനക്ഷത്രം; കൂട്ടിയിടിച്ചാൽ ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി; പ്രതിവിധിയായി അണുബോംബിട്ട് തകർക്കാൻ ചൈന; എതിർപ്പുമായി ശാസ്ത്രലോകം
ചാന്ദ്ര ഗവേഷണ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് നെൽകൃഷി പരീക്ഷിച്ച് ചൈന; വിളവെടുത്തത് കോസ്മിക് വികിരണങ്ങൾക്ക് വിധേയമായി വളർത്തിയെടുത്ത ഹൈബ്രിഡ് നെല്ല്; ബഹിരാകാശ പ്രജനന സാങ്കേതികവിദ്യ ഉയർന്ന വിളവിന് വഴിവയ്ക്കുമെന്ന് പ്രതീക്ഷ; സ്വർഗത്തിൽ നിന്നുള്ള അരി ചൂടേറിയ ചർച്ച വിഷയമാകുമ്പോൾ
സൈനിക പിന്മാറ്റത്തെ തുടർന്ന് ഗാൽവനിലും പാംഗോങ്ങിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടു;  നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രശ്‌നപരിഹാരത്തിന് ചൈന; ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒത്തുതീർപ്പിന് തയ്യാർ; ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയുയർത്തുന്നില്ലെന്നും വികസനത്തിനായി പരസ്പരം അവസരമൊരുക്കുന്നുണ്ടെന്നും സ്റ്റേറ്റ് കൗൺസിലർ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും കുടുംബങ്ങൾക്കും മേലുള്ള വിസ നിയന്ത്രണം പിൻവലിക്കണം; ചൈന അമേരിക്ക ബന്ധം ദൃഡമാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൽ മുന്നോട്ട് വച്ച് ചൈന; നിബന്ധനകളുടെ പട്ടിക അമേരിക്കൻ ഉപവിദേശകാര്യ സെക്രട്ടറിക്ക് കൈമാറി
നിയന്ത്രണ രേഖയിൽ പ്രശ്‌നമുണ്ടായാൽ ഇനി അധിക സമയം നീണ്ടു നിൽക്കില്ല; ശാന്തിയും സമാധാനവും എത്തിക്കാൻ അതിർത്തിയിൽ ഹോട്ട്‌ലൈനും; ചൈനയുമായുള്ള നയതന്ത്രം പുതിയ തലത്തിലേക്ക് എത്തിച്ച് തീരുമാനം; ചൈനയുമായി ഇനി കൂടുതൽ അടുപ്പത്തിന് ഇന്ത്യ