You Searched For "ജനം ടിവി"

എസ് ആർ പിയുടെ കുട്ടിക്കാലത്തെ ശാഖാ ബന്ധത്തിന് പിന്നാലെ സിപിഎമ്മിനെ പിടിച്ചുലച്ച് ജനം ടിവിയിലെ ഓഹരിയും; മന്ത്രി ജി സുധാകരന്റെ മകന് ആർഎസ് എസ് നിയന്ത്രിത ചാനലിൽ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നിൽ സ്വർണ്ണ കടത്തിൽ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാനുള്ള പരിവാർ തന്ത്രം; വെട്ടിലായി സൈബർ സഖാക്കളും; ഒന്നും മിണ്ടാതെ സുധാകരന്റെ മൗനം; സ്വർണ്ണ കടത്തിൽ ചാനൽ വിവാദം തുടരുമ്പോൾ
പരിവാർ ചാനലിൽ കമ്യൂണിസ്റ്റ് മന്ത്രിയുടെ മകന് ഓഹരിയെന്നത് പച്ചപരമാർത്ഥം; ജനം ടിവിയിൽ മന്ത്രി സുധാകരന്റെ പുത്രനുള്ളത് 100 രൂപയുടെ ആയിരം ഷെയറുകൾ; നവനീതിന് ഓഹരിയുണ്ടെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ മറുനാടന്; സ്വപ്‌നാ സുരേഷിന്റെ അറസ്റ്റും അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലും ചർച്ചയാക്കിയ ഓഹരി വിവാദത്തിൽ സത്യം പുറത്താകുമ്പോൾ
എന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
എഫ്‌ഐആർ ഇട്ടുപേടിപ്പിച്ചാൽ ശരിക്കും പേടിക്കും, മിണ്ടാട്ടം മുട്ടും! ഡി ജി പി യുടെ വീട്ടു വരാന്തയിൽ മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത് തടയാൻ കഴിയാത്ത നാണക്കേടിന് ജനം ടിവി, ജന്മഭൂമി മാധ്യപ്രവർത്തകർക്കും നോട്ടീസ്; പ്രതിഷേധം കനക്കുന്നു