SPECIAL REPORTനാല് ലക്ഷം വിപണി വിലയുള്ള 16 സെന്റും വീടും; രണ്ട് പെൺമക്കൾക്ക് പത്ത് ലക്ഷം രൂപയും ഭാര്യ രജനിയുടെ അമ്മ യശോദയ്ക്ക് രണ്ടു ലക്ഷവും നൽകിയാൽ 75ലക്ഷത്തിന്റെ സ്വത്ത് പാർട്ടിക്ക് നൽകാമെന്ന് വാഗ്ദാനം; വാക്സിൻ ചലഞ്ചിലെ ഹീറോയുടെ തീരുമാനം സ്നേഹത്തോടെ നിരസിക്കുന്നതായി എം.വി ജയരാജൻ; ആ വീടും സ്ഥലവും സിപിഎമ്മിന് വേണ്ടഅനീഷ് കുമാര്‍9 Jun 2021 9:47 AM IST