You Searched For "ജപ്തി"

33 വർഷം മുൻപ് കല്ലട ഇറിഗേഷൻ പദ്ധതിക്ക് സ്ഥലമെടുത്തപ്പോൾ ഉള്ള കുടിശ്ശിക നൽകിയില്ല; പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ കോടതി ജപ്തി ചെയ്തു; കസേരപോയ ജീവനക്കാർ നിന്നു കൊണ്ട് ജോലി ചെയ്തു പ്രതിഷേധിച്ചു; ഒടുവിൽ പ്ലാസ്റ്റിക് കസേരയിൽ പരിഹാരം!
ഭൂമിയേറ്റെടുക്കൽ കേസിൽ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഒരു മാസത്തിനകം വാദിക്ക് പണം നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് കോടതിയും
വെൽഡിങ് വർക്ഷോപ്പ് തുടങ്ങാൻ പലപ്പോഴായി വായ്പ എടുത്തത് 15 ലക്ഷം; 10.65 തിരിച്ചടച്ചു; രണ്ടു ലക്ഷം കൂടി ഇപ്പോൾ അടയ്ക്കാമെന്ന് പറഞ്ഞു; എന്നിട്ടും ഇരുവൃക്കയും തകരാറിലായ കുടുംബനാഥനെയും അംഗങ്ങളെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ ക്രൂരത
ഈ മാസം 15 വരെ സമയം ഉണ്ടായിരുന്നിട്ടും കേരള ബാങ്കിന് അമിതാവേശം; കൂത്തുപറമ്പ് സ്വദേശി സുഹ്‌റയുടെ വീടും സ്ഥലവും ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കി; പാർട്ടി ഗ്രാമത്തിലെ സംഭവത്തിൽ സിപിഎമ്മിന് അതൃപ്തി; സർക്കാർ ജപ്തിക്ക് എതിരെന്ന് മന്ത്രി വി എൻ വാസവൻ