You Searched For "ജപ്തി"

അഞ്ചല്‍ ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുത്തതിന്റെ അധിക നഷ്ടപരിഹാര തുക നല്‍കിയില്ല; ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാതെ വൈകിപ്പിച്ച സര്‍ക്കാരിന് തിരിച്ചടി; കൊട്ടാരക്കര തഹസില്‍ദാരുടെ ജീപ്പും മോട്ടോര്‍ വാഹന വകുപ്പിന്റെ കാറും ജപ്തി ചെയ്ത് കൊട്ടാരക്കര സബ് കോടതി
ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി നൽകാം; ജ്വല്ലറി ഉടമയിൽനിന്നു കോടികൾ കൈപ്പറ്റി; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; അസി.പോലീസ് കമ്മിഷണർക്ക് സസ്പെൻഷൻ
വസ്ത്രങ്ങളും കുഞ്ഞിന്റെ പാല്‍ക്കുപ്പിയും എടുക്കാന്‍ പോലും അനുവദിക്കാതെ ഇറക്കിവിട്ടു; സര്‍ട്ടിഫിക്കറ്റ് കൂടി വീടിന് അകത്തായതോടെ മകളുടെ പ്ലസ് വണ്‍ പ്രവേശനവും പ്രതിസന്ധിയില്‍; ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് കുടുംബത്തിന് സഹായവുമായി എംഎല്‍എ സി ആര്‍ മഹേഷ്; ബാങ്കിന്റേത് മനുഷ്യത്വരഹിതമായ നടപടിയെന്ന് എം എല്‍എ
ആരാധകരുടെ വികാരമായ നടന്‍ ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; അണ്ണെ ഇല്ലത്തിന് ഉടമ നടന്‍ പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം
നാല് വര്‍ഷം മുമ്പ് മകനെ അബൂദാബിയില്‍ കാണാതായി;  വീടിന്റെ ആധാരം പണയംവച്ച് എടുത്ത 25 ലക്ഷം രൂപ വായ്പ പലിശയടക്കം 42 ലക്ഷമായി; തിരിച്ചടവ് മുടങ്ങിയ വീട് ജപ്തി ചെയ്തതിന്റെ പിറ്റേദിവസം വയോധിക മരിച്ചു; ആരോപണവുമായി ബന്ധുക്കള്‍
ഏകെജിയു‌ടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
വീട് ജപ്തി ചെയ്തതോടെ രണ്ട് വർഷത്തോളമായി കുടുംബം കഴിഞ്ഞത് വരാന്തയിൽ; പ്രദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥയറിഞ്ഞ് വായ്പ തിരിച്ചടച്ച് വിദേശ മലയാളി: പണി തീരാത്ത വീടിന്റെ ബാക്കി പണി തീർക്കാനുള്ള പണം നൽകിയും അമേരിക്കൻ മലയാളിയുടെ കാരുണ്യ വർഷം
ഭർത്താവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതോടെ ഉള്ളിൽ തീയായി ബാങ്ക് ലോൺ; 32 ലക്ഷത്തിന്റെ വായ്പ ഉറക്കം കെടുത്തുന്നതിനിടെ വീട് ജപ്തി ചെയ്യാൻ ധർമടത്ത് സിപിഎം ഭരിക്കുന്ന  സഹകരണ ബാങ്ക്; ജപ്തി ചെയ്താൽ പെരുവഴിയിൽ ആകുക റംസീനയുടെ കുടുംബം
200 കോടിയുടെ വായ്പ തിരിച്ചടച്ചില്ല; ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടിയുമായി ബാങ്കുകൾ; വായ്‌പ്പ എടുത്തത് അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ; ജപ്തി നീക്കവുമായി രംഗത്തുവന്നത് പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകൾ