You Searched For "ജയില്‍ ചാട്ടം"

ഗോവിന്ദച്ചാമി കോടതിയേയും പോലിസിനെയും ഭയക്കാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍; ഇരകളെ മൃതപ്രായരാക്കി ബലാത്സംഗം ചെയ്യുന്ന പ്രകൃതം: ജയിലറെ കൊന്ന് തിന്നാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന് ഡോ. ഷെര്‍ലി വാസു
യുഡിഎഫ് ഭരണകാലത്ത് ജയില്‍ യോഗത്തിനെത്തിയ മന്ത്രിയുടെ കാറില്‍ കയറി തടവുകാരന്‍ രക്ഷപ്പെട്ടു; മന്ത്രിക്കൊപ്പം സെക്രട്ടേറിയറ്റില്‍ എത്തിയാണ് രക്ഷപ്പെട്ടത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്; കണ്ണൂര്‍ ജയിലില്‍ വൈദ്യുതി വേലി ഓഫാക്കാന്‍ അകത്താരുടെയങ്കിലും സഹായം ലഭിച്ചില്ലേ എന്നും സംശയം
സഹതടവുകാരനെ സ്വവര്‍ഗരതിക്ക് വിധേയമാക്കി; എല്ലാദിവസവും ബിരിയാണി വേണമെന്ന് പറഞ്ഞ് ബഹളം; സിസിടിവി തല്ലി തകര്‍ത്തു; ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു; മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; ഇനിയും കൊല്ലുമെന്നും കൊലവിളി; ജയിലില്‍ ഗോവിന്ദച്ചാമിയുടെ വിക്രിയകള്‍ ഇങ്ങനെ
എന്റെ പൊന്നോ എന്തിനാ ഇങ്ങനെ കളളത്തരം പറയുന്നെ; വെറുതെ കള്ളം പറയല്ലേ...നാണമില്ലേ മറ്റുള്ളവരുടെ വീഡിയോ അടിച്ചുമാറ്റാന്‍: ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ മാതൃഭൂമിയുടെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അടിച്ചുമാറ്റി സ്വന്തം എക്‌സ്‌ക്ലൂസീവാക്കി റിപ്പോര്‍ട്ടര്‍ ടിവി; വാട്ടര്‍ മാര്‍ക്ക് മായ്ച്ചും കടപ്പാട് കൊടുക്കാതെയും മറ്റുചാനലുകളും; ചാനല്‍ മത്സരത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ജയില്‍ ചാട്ട നാടകം ജയില്‍ മാറ്റത്തിനായി? പൊലീസ് പിടികൂടുമെന്ന് അറിയാമായിരുന്നു എന്ന് മൊഴി നല്‍കിയതായി സൂചന; കണ്ണൂര്‍ ജയിലിലെ പത്താം ബ്ലോക്കില്‍ ഗോവിന്ദച്ചാമി കുറെ ദിവസമായി പെരുമാറിയത് മാനസികനില തെറ്റിയ നിലയില്‍; ജയില്‍ ചാട്ടത്തിന് കൊടുംകുറ്റവാളിയുടേത് പൊലീസിനെ ഞെട്ടിച്ച ആസൂത്രണം
ആളുകള്‍ വരുന്നതു കേട്ട് വെള്ളത്തിലേക്കു മുങ്ങി;  ശ്വാസം കിട്ടാതെ പൊങ്ങിവന്നു;  നോക്കുമ്പോള്‍ കയറില്‍ പിടിച്ച് കിണറിന്റെ പടവില്‍ നില്‍ക്കുകയായിരുന്നു ഗോവിന്ദച്ചാമി; ഞങ്ങളെ കണ്ട ഉടന്‍ മിണ്ടിയാല്‍ കുത്തിക്കൊല്ലുമെന്നു പറഞ്ഞു;  ഞങ്ങള്‍ ബഹളം വച്ചു;  പൊലീസ് ഓടിയെത്തി;  തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കിണറ്റില്‍നിന്നും കൊടുംകുറ്റവാളിയെ പിടികൂടിയത് വിവരിച്ച് ജീവനക്കാരന്‍
ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ ജയില്‍ ചാട്ടം; ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് കബളിപ്പിച്ച് മതില്‍ ചാടി രക്ഷപ്പെട്ടു; കോഴിക്കോട്ടെ ജില്ലാ ജയിലിലേത് സുരക്ഷാ വീഴ്ച; മുഹമ്മദ് സഫാദിനായി തിരച്ചില്‍